tag:blogger.com,1999:blog-22481145.post114080745988537675..comments2023-10-11T15:32:26.037+05:30Comments on മണ്ടത്തരങ്ങള്‍: വഴി മാറെടാ മുണ്ടക്കല്‍ താറാവേSreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger11125tag:blogger.com,1999:blog-22481145.post-1141039902094457682006-02-27T17:01:00.000+05:302006-02-27T17:01:00.000+05:30ഞാന്‍ ഊഹിഛു. ആ ആള് അല്ലേ ഈ അതുല്യ ചേച്ചി? എന്നാലു...ഞാന്‍ ഊഹിഛു. ആ ആള് അല്ലേ ഈ അതുല്യ ചേച്ചി? എന്നാലും ഇത്രയ്ക്കു സ്നേഹം ഒന്നും കാട്ടണ്ട ട്ടോ നീയ്അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-22481145.post-1141039563799153972006-02-27T16:56:00.000+05:302006-02-27T16:56:00.000+05:30കൂട്ടുകാരൻ ബൈക്കിനെ 'ചേട്ടാ' എന്നല്ലേ വിളിക്കുന്നു...കൂട്ടുകാരൻ ബൈക്കിനെ 'ചേട്ടാ' എന്നല്ലേ വിളിക്കുന്നുള്ളൂ...
ഞാൻ അദ്ദേഹത്തിന്റെ കിക്കറിൽ തൊട്ട് വന്ദിച്ചേ ചവിട്ടാറുള്ളായിരുന്നൂ..
അല്ലാതെ കാലും കവച്ച് മുകളിൽ ആസനസ്ഥനാവാൻ ഒരു വൈക്ലബ്യം..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-22481145.post-1141037209900363322006-02-27T16:16:00.000+05:302006-02-27T16:16:00.000+05:30കലേഷ്, സാക്ഷി, എന്റെ ജീവിതം തന്നെ മണ്ടത്തരങ്ങളുടെ ...കലേഷ്, സാക്ഷി, എന്റെ ജീവിതം തന്നെ മണ്ടത്തരങ്ങളുടെ ഒരു ഫാക്റ്ററി ആണ്. റാഫി മെക്കര്ട്ടിന്റെ സിനിമ പോലെ ആകെമൊത്തം കോമഡി ആണ്. ഇനിയും ഒരു പാട് പോസ്റ്റിനുള്ള വക എന്നും ഞാന്‍ ഒപ്പിക്കുന്നുണ്ട്.

അതു പോട്ടെ, എന്റെ സമര്പ്പണാത്തില് പറഞ്ഞ കൂട്ടുകാരനെ നിങ്ങള്‍ ആരും ഊഹിച്ചു കണ്ടില്ല !!!Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-22481145.post-1141036913038649292006-02-27T16:11:00.000+05:302006-02-27T16:11:00.000+05:30"ദിവസോം ദിവസോം പോസ്റ്റിട്ടാലും പിന്നേം ബാക്കിയാവും..."ദിവസോം ദിവസോം പോസ്റ്റിട്ടാലും പിന്നേം ബാക്കിയാവും ല്ലേ"

കൊള്ളാം ഇതു അടിപൊളി.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-22481145.post-1141030093248665702006-02-27T14:18:00.000+05:302006-02-27T14:18:00.000+05:30ഞ്ഞി താറാബിനേം റോട്ടിക്കൂടെ നടക്കാന്‍ സമ്മതിക്കൂലേട...ഞ്ഞി താറാബിനേം റോട്ടിക്കൂടെ നടക്കാന്‍ സമ്മതിക്കൂലേടാ ഹമുക്കെ..മണ്ടാസൂഫിhttps://www.blogger.com/profile/08670092368540181856noreply@blogger.comtag:blogger.com,1999:blog-22481145.post-1141028126807614622006-02-27T13:45:00.000+05:302006-02-27T13:45:00.000+05:30ശ്രീജിത്തേ പക്ഷിശല്യം മൂലം വിമാനം വൈകി എന്നു വായിച...ശ്രീജിത്തേ പക്ഷിശല്യം മൂലം വിമാനം വൈകി എന്നു വായിച്ചിട്ടുണ്ട്, ബൈക്ക് വൈകി എന്നു വായിക്കുന്നത് ആദ്യമായിട്ടാ!!

കലേഷേ, പറ്റുന്നതെല്ലാം മണ്ടത്തരം ആയിരിക്കട്ടെ എന്നല്ലേ? നല്ല ബെസ്റ്റ് ആശംസ!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-22481145.post-1141027201603779562006-02-27T13:30:00.000+05:302006-02-27T13:30:00.000+05:30ശ്രീജിത്തേ, നന്നാകുന്നുണ്ട് തന്റെ മണ്ടത്തരങ്ങള്‍!അ...ശ്രീജിത്തേ, നന്നാകുന്നുണ്ട് തന്റെ മണ്ടത്തരങ്ങള്‍!
അടുത്തതിനായി കാത്തിരിക്കുന്നു...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-22481145.post-1141026541324348432006-02-27T13:19:00.000+05:302006-02-27T13:19:00.000+05:30പുലി-പുപ്പുലി-പുപുപ്പുലി-പപ്പു :)പുലി-പുപ്പുലി-പുപുപ്പുലി-പപ്പു :)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-22481145.post-1141026312108271392006-02-27T13:15:00.000+05:302006-02-27T13:15:00.000+05:30ഇബ്രു, സമര്‍പ്പണം ഒരു ശൈലി ആക്കാന്‍ ഉദ്ധേശിച്ചല്ല,...ഇബ്രു, സമര്‍പ്പണം ഒരു ശൈലി ആക്കാന്‍ ഉദ്ധേശിച്ചല്ല, പക്ഷെ എന്നെ പോസ്റ്റ് എഴുതാന്‍ സ്വാധീനിച്ചവരെ മറക്കുന്നത് നന്ദികേടല്ലേ എന്നുവച്ചാ. തുളസിക്ക് അങ്ങിനെ ഒരു ശൈലി ഉള്ളതായി ശ്രദ്ധിച്ചിട്ടില്ല. അഥവാ ഉണ്ടെങ്ങില്‍ ഈ പോസ്റ്റ് തുളസിക്കും സമര്‍പ്പിക്കുന്നു.

അരവിന്ദാ, കമന്റ് ഇഷ്ടപെട്ടു. നന്ദി.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-22481145.post-1141025266359235532006-02-27T12:57:00.000+05:302006-02-27T12:57:00.000+05:30“അല്ലെങ്കിലും എല്ലാ മണ്ടത്തരവും ആദ്യം ഒരു ബുദ്ധിപൂ...“അല്ലെങ്കിലും എല്ലാ മണ്ടത്തരവും ആദ്യം ഒരു ബുദ്ധിപൂര്‍വ്വമായ ഐഡിയ ആയിരിക്കും.“

:-)) ആഫ്രിക്കയില്‍ കാച്ചാന്‍ നല്ല ഒരു സെന്റന്‍സ് പറഞ്ഞു തന്നതില്‍ നന്ദി ശ്രീജിത്തേ..!

പോസ്റ്റ് കലക്കി. പോക്കു കണ്ടിട്ട് ഇദ്ദേഹം പുലി, പുപ്പുലി, പുപുപ്പുലി അങ്ങനെ കയറിപ്പോകുന്ന ലക്ഷണമാ..:-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-22481145.post-1141024415119442462006-02-27T12:43:00.000+05:302006-02-27T12:43:00.000+05:30മീന്കാര് പോലും അവരുടെ സൈക്കിളില്‍ പുല്ലുപോലെ ഓവര...മീന്കാര് പോലും അവരുടെ സൈക്കിളില്‍ പുല്ലുപോലെ ഓവര്‍ടേക്ക് ചെയ്ത് പോകുന്ന സാധനം

എല്ലാ മണ്ടത്തരവും ആദ്യം ഒരു ബുദ്ധിപൂര്‍വ്വമായ ഐഡിയ ആയിരിക്കും.

വായുവേഗത്തില്‍ ആയിരുന്നു യാത്ര. നമ്മള് കൊട്ടുവായിടുമ്പൊ പുറത്തേക്ക് പോകുന്ന വായുവിന്റെ വേഗം ആണെന്നു മാത്രം.

ശ്രീജിത്തേ..വളരെ അധികം ഇഷ്ടമായ വരികളില്‍ നിന്ന് കുറച്ച് മാത്രം എടുത്തെഴുതിയത് മറ്റുള്ളവര്‍ക്കും കമന്റിടാന്‍ അവസരം കിട്ടേണ്ടേ എന്ന് കരുതി മാത്രമാണ്..അളിയാ(പെങ്ങളെ കെട്ടിയത് കൊണ്ടല്ല, സ്നേഹപൂര്‍വ്വം..) നീയും പുലിയാണ്..
ഓഫ് ടൊപിക് : ഈ സമര്പ്പണശൈലി തുളസിയില്‍ നിന്നും കോപ്പിയതാണോ ?.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.com