tag:blogger.com,1999:blog-22481145.post114356114821936602..comments2023-10-11T15:32:26.037+05:30Comments on മണ്ടത്തരങ്ങള്‍: തോമ്മാസ്സുകുട്ടീ, വിട്ടോടാ V2.OSreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger15125tag:blogger.com,1999:blog-22481145.post-1143895934710922322006-04-01T18:22:00.000+05:302006-04-01T18:22:00.000+05:30മണ്ടന്മാരുടെ രാജാവേ..ജന്മദിനാശംസകള്...മണ്ടന്മാരുടെ രാജാവേ..ജന്മദിനാശംസകള്...ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-22481145.post-1143877242568887752006-04-01T13:10:00.000+05:302006-04-01T13:10:00.000+05:30സ്വാര്‍ത്ഥാ, very true!മണ്ടത്തരത്തിന്റെ കേന്ദ്രക്ക...സ്വാര്‍ത്ഥാ, very true!
മണ്ടത്തരത്തിന്റെ കേന്ദ്രക്കമ്മിറ്റി ഓഫീസില്‍ തന്നെ അത് ചെയ്യണം!
ഏവര്‍ക്കും ഈയ്യുള്ളവനും വക വിഡ്ഢിദിനാശംസകള്‍ നേര്‍ന്നുകൊള്ളുന്നു!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-22481145.post-1143876833172632552006-04-01T13:03:00.000+05:302006-04-01T13:03:00.000+05:30ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ.ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-22481145.post-1143876103937861862006-04-01T12:51:00.000+05:302006-04-01T12:51:00.000+05:30ഈ പ്രിയപ്പെട്ട ദിനത്തിന്റെ ആശംസകള്‍ അറിയിക്കാന്‍ ഇ...ഈ പ്രിയപ്പെട്ട ദിനത്തിന്റെ ആശംസകള്‍ അറിയിക്കാന്‍ ഇതിലും നല്ലൊരു സ്ഥലം ബൂലോകത്തുണ്ടോ?

ഏവര്‍ക്കും വിഡ്ഢിദിനാശംസകള്‍ നേര്‍ന്നുകൊള്ളുന്നു ;)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-22481145.post-1143803380546294312006-03-31T16:39:00.000+05:302006-03-31T16:39:00.000+05:30മണ്ടന്മാർ മാത്രമേ ഇതിൽ കമന്റാവൂന്നാ ഞാനോർത്തേ. അല്‍...മണ്ടന്മാർ മാത്രമേ ഇതിൽ കമന്റാവൂന്നാ ഞാനോർത്തേ. അല്ലേ പണ്ടെ വന്നേനെ..

ശ്രീജിത്തേ ഉഗ്രൻ. പണ്ട് മിമിക്സ് പരേഡ് സിനിമക്കകത്തോ മറ്റോ വെർഷൻ ഒന്നുപോലുള്ള ഒരു സീൻ കണ്ടതായി ഓർക്കുന്നു. റോഡിൽ വീണ പൊതികളെല്ലാം പെറുക്കി അണ്ണന്മാർ വാനിന്റെ ഡ്രൈവറെ ഏല്പിച്ചതും സംഗതി പത്രക്കെട്ടായിരുന്നതും...

(മണ്ടനാകാൻ വലിയ സൌന്ദര്യമൊന്നും വേണ്ടല്ലേ... :) )myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-22481145.post-1143802606304002112006-03-31T16:26:00.000+05:302006-03-31T16:26:00.000+05:30ശ്രീജിത്തേ, നന്നായി. :-)ശ്രീജിത്തേ, നന്നായി. :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-22481145.post-1143678441857035432006-03-30T05:57:00.000+05:302006-03-30T05:57:00.000+05:30പോരട്ടങ്ങനെ പോരട്ടെ! പണ്ടു പിറകേ നടന്ന പെണ്പിള്ളേ...പോരട്ടങ്ങനെ പോരട്ടെ! പണ്ടു പിറകേ നടന്ന പെണ്‍പിള്ളേരില്‍ അവിവാഹിതകളുണ്ടെങ്കിലും, ഇതൊക്കെ വവയിച്ചാല് അവരിലാരും തിരിഞ്ഞുനോക്കൂല്ലനിയാ...Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-22481145.post-1143620403599081812006-03-29T13:50:00.000+05:302006-03-29T13:50:00.000+05:30മണ്ടത്തരങ്ങളുടെ ഭംഗി കൂടി കൂടി വരുന്നുണ്ടല്ലോടാ ഉവ...മണ്ടത്തരങ്ങളുടെ ഭംഗി കൂടി കൂടി വരുന്നുണ്ടല്ലോടാ ഉവ്വേ.. ഛെ...!! എന്നാലും ഞാന്‍ പ്രതീക്ഷിച്ച ക്ലൈമാക്സ് കണ്ടില്ല. രണ്ടിന്റെയും ചെകിടത്തിട്ട് പോലീസുകാരനൊന്ന് തടവുന്നത് ഞാനൊന്ന് പ്രതീക്ഷിച്ചു.Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-22481145.post-1143619122367765332006-03-29T13:28:00.000+05:302006-03-29T13:28:00.000+05:30നന്നാവുന്നുണ്ട് ശ്രീ.ഇനിയും നന്നാവട്ടെ.കാത്തിരിക്ക...നന്നാവുന്നുണ്ട് ശ്രീ.
ഇനിയും നന്നാവട്ടെ.
കാത്തിരിക്കുന്നു.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-22481145.post-1143618910597038282006-03-29T13:25:00.000+05:302006-03-29T13:25:00.000+05:30യാത്ര തുടരുന്നു...അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ...ക...യാത്ര തുടരുന്നു...
അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ...
കലക്കീട്ടോണ്ട് കേട്ടോ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-22481145.post-1143611998817449522006-03-29T11:29:00.000+05:302006-03-29T11:29:00.000+05:30ഇത്ര മിടുക്കനായ ഒരെഴുത്തുകാരനാകുന്നതില് സന്തൊഷമുണ...ഇത്ര മിടുക്കനായ ഒരെഴുത്തുകാരനാകുന്നതില് സന്തൊഷമുണ്ട്.:-)Durgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-22481145.post-1143611865524092832006-03-29T11:27:00.000+05:302006-03-29T11:27:00.000+05:30Sreejithe,Adipoli.......Now waiting for V3.0F_Frie...Sreejithe,
Adipoli.......
Now waiting for V3.0

F_FriendAnonymousnoreply@blogger.comtag:blogger.com,1999:blog-22481145.post-1143609223318530212006-03-29T10:43:00.000+05:302006-03-29T10:43:00.000+05:30ശ്രീ... എഴുത്ത് ഗംഭീരമാവുന്നു.വിവരണം മനോഹരംകീപ്പി...ശ്രീ... എഴുത്ത് ഗംഭീരമാവുന്നു.
വിവരണം മനോഹരം
കീപ്പിറ്റപ്പ്..സൂഫിhttps://www.blogger.com/profile/08670092368540181856noreply@blogger.comtag:blogger.com,1999:blog-22481145.post-1143563881887994992006-03-28T22:08:00.000+05:302006-03-28T22:08:00.000+05:30സാധാരണ ബാംഗ്ലൂര്‍ സിഗ്നലില്‍ പാലിക്കേണ്ട നിയമങ്ങള്‍...സാധാരണ ബാംഗ്ലൂര്‍ സിഗ്നലില്‍ പാലിക്കേണ്ട നിയമങ്ങള്‍ അറിയില്ല അല്ലേ? പച്ചകണ്ടാല് പോകണം, മഞ്ഞ കണ്ടാല്‍ വേഗം പോകണം, ചവിട്ടുന്നതിനു മുമ്പ് എന്തായാലും കണ്ണാടി നോക്കണം.. സാധാരണ പിന്നിലിടി ഓട്ടോക്കാരന്റെ കുത്തകയാണല്ലോ? എന്തായാലും പിടിവിട്ടു പോയതു നന്നായി.. അല്ലെങ്കി കന്നഡാ ഗൊത്തില്ലാ അവന്മാരുടെ അടുത്ത് ഏശില്ലാ.. പിടിക്കേണ്ട വഴിയേ പിടിച്ചാല്‍ സായിപ്പു മലയാളമല്ല കന്നടയും പറയും എന്നവരു പണ്ടേ തെളിയിച്ചതാ. മണ്ടത്തരം തടികേടാവുന്ന വഴിയേ വേണോ? :-)ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-22481145.post-1143563445519533542006-03-28T22:00:00.000+05:302006-03-28T22:00:00.000+05:30ഇതും കൂടി കഴിഞ്ഞതിന്റെ കൂടെ മതിയായിരുന്നു, എന്നാലു...ഇതും കൂടി കഴിഞ്ഞതിന്റെ കൂടെ മതിയായിരുന്നു, എന്നാലും... അതിനിടക്ക് ഒരു 'ബിന്ദു' കണ്ട് ഞാന്‍ ഞെട്ടിപ്പോയി... എന്റമ്മേ....

ബിന്ദുAnonymousnoreply@blogger.com