tag:blogger.com,1999:blog-22481145.post114390417936051884..comments2023-10-11T15:32:26.037+05:30Comments on മണ്ടത്തരങ്ങള്‍: തോമസ്സ് ഇന്‍ ബര്‍ഗ്ഗര്‍ ടൌണ്‍Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger14125tag:blogger.com,1999:blog-22481145.post-1144386230749741102006-04-07T10:33:00.000+05:302006-04-07T10:33:00.000+05:30കൂട്ടുകാരെ, ഇനി ശ്രീജിത്ത് താജില്‍ ട്രീറ്റ് തരാമ്മ...കൂട്ടുകാരെ, ഇനി ശ്രീജിത്ത് താജില്‍ ട്രീറ്റ് തരാമ്മ്ന്നു പറഞ്ഞാലും ഞാന്‍ ആ പഞ്ചായത്തിലേക്കില്ലേയ്......!!!!!! എന്തായാലും ക്രെഡിറ്റ് കാര്‍ഡ് കളയണ്ട....ഒരു ജാഡയ്ക്കിരിക്കട്ടെ...ഹഹാാാ....ആധാരതിലുണ്ടെങ്കിലും അത്താഴത്തിനില്ലാലേ.......:-))
hahaahooooy!! ROFLDurgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-22481145.post-1144385851348168082006-04-07T10:27:00.000+05:302006-04-07T10:27:00.000+05:30അപ്പോള്‍ അന്നു നിങ്ങളെയൊക്കെ ക്യാമ്പസ് ചോയ്സില്‍ അ...അപ്പോള്‍ അന്നു നിങ്ങളെയൊക്കെ ക്യാമ്പസ് ചോയ്സില്‍ അരിയാട്ടിക്കഴിഞ്ഞിട്ടേ അവര്‍ വീട്ടില്‍ വിട്ടുള്ളൂ അല്ലേ......:-( ;;-)))Durgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-22481145.post-1144161358530536682006-04-04T20:05:00.000+05:302006-04-04T20:05:00.000+05:30പോസ്റ്റ് കലക്കീ ട്ടാ..എന്നാ വേറൊരു കഥ പറയാം.ഞങ്ങളു...പോസ്റ്റ് കലക്കീ ട്ടാ..
എന്നാ വേറൊരു കഥ പറയാം.
ഞങ്ങളുടെ കൂടെ ഹൈദ്രാബാദില്‍ താമസ്സിച്ചിരുന്ന പ്രായത്തില്‍ മൂത്ത ഒരു പരമ സാധു ബഷീര്‍- ബഷീര്‍ക്ക എന്ന് ഞങ്ങള്‍ വിളിച്ചു പോന്ന വ്യക്തി.
മൂപ്പര്‍ക്ക് ഇംഗ്ലണ്ടിലേയ്ക്ക് ഓണ്‍സൈറ്റ് ചാന്‍സ് കിട്ടി.
അടിപൊളി!! നടക്ക് ബഷീര്‍ക്കാ താജ് ബഞ്ചാരയിലേയ്ക്ക് , ചെലവ് ചെലവ് എന്ന് പറഞ്ഞ്, ഞങ്ങളൊരു 7-8 പേര് പാവത്തിനെ പിടിച്ചു വലിച്ചു കൊണ്ടോയി.
ഡിന്നര്‍ ബുഫെയാണ്. ഒരു പ്ലേയ്റ്റിനു വെറും 400 രൂപാ. മൂപ്പരുടെ കൈയ്യില്‍ കൃത്യത്തിനു മീതെ ഇത്തിരി കൂടി കാശ്.
ബുഫേ ഐറ്റംസ് പ്ലേറ്റില്‍ നിറച്ച് വെട്ടി വീക്കാനിരുന്നപ്പോള് ബെയറര്‍ വന്നു.
“സാര്‍, മിനറല്‍ വാട്ടര്‍, കോള്‍ഡ് ഡ്രിങ്ക്സ്, ഓര് നോര്‍മല്‍ വാട്ടര്‍?”
ബുഫെ അല്ലേ..എന്തിനാ കുറയ്ക്കുന്നത്? ഏതെടുത്താലും എത്രയെടുത്താലും 400 ഉലുവ. പോരട്ടെ കോള്‍ഡ് ഡ്രിങ്ക്സ്!
പെപ്സി, മിറിന്‍ഡാ, സ്പ്രൈറ്റ് ഇത്യാദി ഗ്ലാസ്സുകളില്‍ നിരന്നു.
കുടിച്ചവര്‍ വീണ്ടും വീണ്ടും നിറച്ചു..വയറു നിറഞ്ഞപ്പോ ഗ്ലാസ്സുകളില്‍ പകുതിയിലും മേലെ അവശേഷിച്ചു.
ബില്ലു വന്നപ്പോള്‍ കണ്ണ് തള്ളി.
വിചാരിച്ചതിലും ഒരു 1500 രൂപാ കൂടുതല്‍!!
സംഗതി എന്താന്നല്ലേ? ഡ്രിങ്ക്സ് എക്സ്ട്രാ ആണ് പോലും..10 രൂപയുടെ പെപ്സിക്ക് അവിടെ ചാര്‍ജ് 40 രൂപാ!!
ആദ്യം ചെയ്തത്, മേശക്ക് ചുറ്റും ഓടി നടന്ന്, ഗ്ലാസ്സുകളില്‍ ബാക്കിയുണ്ടായിരുന്നത് മൊത്തം കുടിച്ചു തീര്‍ക്കുകയാണ്.
പിന്നെ ബഷീര്‍ക്കയെ പണയം വച്ചു, ഓട്ടോ പിടിച്ച്, കാശ്ശെടുത്ത് കൊണ്ടു വന്നു.
1500 രൂപക്ക് പെപ്സി കുടിച്ച ആ സന്തൊഷത്തില് ഞങ്ങള്‍ ബഞ്ചാര മുതല്‍ ബേഗംപേട്ടു വരെ ഓട്ടോ പിടിക്കാതെ ആ പാതിരാത്രിയില്‍ ഒറ്റ നട നടന്നു!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-22481145.post-1144137788432461632006-04-04T13:33:00.000+05:302006-04-04T13:33:00.000+05:30ശ്രീജിത്തേ മഴനൂലൻ പറഞ്ഞ സംഭവത്തിന് ഞാനും സാക്ഷി.അ...ശ്രീജിത്തേ മഴനൂലൻ പറഞ്ഞ സംഭവത്തിന് ഞാനും സാക്ഷി.അടിച്ചു കൂട്ടിയത് കാർഡടച്ച് തലയൂരാൻ പറ്റിയില്ല.കാശെടുക്കാൻ വേണ്ടി പോയപ്പോൾ കൌണ്ടറിൽ ഇരുത്തിയ പണയ വസ്തു ഞങ്ങളെക്കൊണ്ട് അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുന്ന സ്വർണ?(ഉൽപ്രേക്ഷ ബാധകം) മാല പണയത്തിലാക്കിച്ചു.

പൊന്നു മോനെ മക് ഡൊ അല്ലാതെ വേറൊന്നും കണ്ടില്ലേ..?
അവിടെ കിട്ടുന്നത് പാമ്പ് വലിയ ഇരയെ വിഴുങ്ങുന്ന പോലെ അകത്താക്കുകയും വേണം, പിന്നെ ബില്ലിങ്ങിന് അതേ പരുവത്തിൽ പ്ലേറ്റിൽ കയറി ഇരുന്നു കൊടുക്കുകയും വേണംവര്ണ്ണമേഘങ്ങള്https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-22481145.post-1144038647766510042006-04-03T10:00:00.000+05:302006-04-03T10:00:00.000+05:30ശ്രീജിത്ത്,മുന്‍പൊരനുഭവം ഇതുപോലുണ്ടായത് ഓര്‍മ്മ ...ശ്രീജിത്ത്,

മുന്‍പൊരനുഭവം ഇതുപോലുണ്ടായത് ഓര്‍മ്മ വരുന്നു.
സംഭവം പക്ഷേ ബാറിലായിരുന്നെന്നു മാത്രം.

തിരിച്ചെടുത്തോളാം എന്ന ഉറപ്പിന്മേല് കൂട്ടുകാരനെ(?) counter - ഇല് ഏല്‍പ്പിച്ച്, കാശെടുത്തു തിരികെവന്നപ്പോള്‍ കണ്ടത് വീണ്ടും മൂന്നാലെണ്ണെം കൂടി അടിച്ചു കേറ്റി അവിടമാകെ വാളുവച്ചു മനോഹരമാക്കിയിരുന്നതാണ്!മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-22481145.post-1143992723636835432006-04-02T21:15:00.000+05:302006-04-02T21:15:00.000+05:30ശ്രീജിത്തേ,അങ്ങോട്ട് വരുന്നവര്‍ കാശുംകൊണ്ട് വന്നാല...ശ്രീജിത്തേ,
അങ്ങോട്ട് വരുന്നവര്‍ കാശുംകൊണ്ട് വന്നാല്‍ മതി എന്നൊരു സൂചന ആണ് ഇത് അല്ലേ? :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-22481145.post-1143991749034269392006-04-02T20:59:00.000+05:302006-04-02T20:59:00.000+05:30പാവം ഡെമോസ്തനീസ്. തത്ത്വചിന്തകനായിരുന്നു. അങ്ങേര...പാവം ഡെമോസ്തനീസ്. തത്ത്വചിന്തകനായിരുന്നു. അങ്ങേരു വാളുവെച്ചതെങ്ങനെ ശ്രീജിത്തിന്റെ തലയില്‍ വീണു?

ഇളം തെന്നലേ, ഡെമോസ്തനീസിന്റെ അച്ഛന് വാളുണ്ടാക്കുന്ന മനുഷ്യനായിരുന്നു എന്നു വിക്കിപീഡിയ പറയുന്നു. അതിലൊരെണ്ണം എടുത്തു ശ്രീജിത്തിനിട്ടു വീശിയതായിരിക്കും :-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-22481145.post-1143973583039147642006-04-02T15:56:00.000+05:302006-04-02T15:56:00.000+05:30ഡമോക്ലിസിന്റെ വാളല്ലേ?ഡമോക്ലിസിന്റെ വാളല്ലേ?ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-22481145.post-1143972954735288642006-04-02T15:45:00.000+05:302006-04-02T15:45:00.000+05:30അല്ലാ ശ്രീജിത്തേ അതെന്തു വാള്?അല്ലാ ശ്രീജിത്തേ അതെന്തു വാള്?ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-22481145.post-1143972848531890832006-04-02T15:44:00.000+05:302006-04-02T15:44:00.000+05:30മുമ്പൊക്കെ വാച്ച് ഊരി വെച്ച് അവധി പറയലായിരുന്നു. ഇ...മുമ്പൊക്കെ വാച്ച് ഊരി വെച്ച് അവധി പറയലായിരുന്നു. ഇതു പോലൊരിക്കല്‍ പേഴ്സ് അടിച്ച് പോയ സുഹൃത്ത് മനസ്സില്ലാ മനസ്സോടെ അവന്റെ IKEPOD വാച്ച് ഹോട്ടലുകരന് കൊടുത്തപ്പോള്‍, കാശില്ലേലും വേണ്ടില്ല ഈ മാതിരി ചവറുകള്‍ വെച്ച് പോകല്ലേന്ന് പറഞ്ഞതോര്‍മ്മ വരുന്നു.
പിന്നെ പെണ്ണുകെട്ടണമെന്നില്ല ഒരു ക്രെഡിറ്റ് കാര്‍ഡെടുത്താല്‍ തന്നെ ഒരു പാടെഴുതാനുള്ളത് കിട്ടും.
മണ്ടത്തരങ്ങള്‍ കസറുന്നു.തോമസുകുട്ടിയെ പറഞ്ഞയക്കല്ലേ.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-22481145.post-1143970445173851132006-04-02T15:04:00.000+05:302006-04-02T15:04:00.000+05:30ശ്രീക്കുട്ടാ, നീ ഒന്ന് പോയി പെണ്ണു കെട്ടീട്ട് ഇതു...ശ്രീക്കുട്ടാ, നീ ഒന്ന് പോയി പെണ്ണു കെട്ടീട്ട് ഇതു പോലൊരു കറക്കം കറങ്ങി വന്ന് ബ്ലോഗെഴുത് കേട്ടോ. മൂന്ന് മാസത്തെ വരവടക്കം ഒരു കറങ്ങിലില് കളയും ചില ലലനാ മണികള്‍. വാങ്ങിച്ച്കൊടുത്തില്ലേലു പിന്നെ വീട്ടിലെ പട്ടിണി ഞാന്‍ പറയാതെ തന്നെ അനുഭവം പറഞ്ഞ് തരും.

കലേഷുക്കുട്ടാ, അനിയനും കൂടിയാ ഈ വാണിംഗ്.. കെട്ടുന്നതിനു മുമ്പ് ആ പ്ലാസ്റ്റിക്ക് ഭൂതത്തേ അങ്ങട് കത്തിച്ചു കള.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-22481145.post-1143970117066048902006-04-02T14:58:00.000+05:302006-04-02T14:58:00.000+05:30മണ്ടത്തരങ്ങളാണെങ്കിലും, ഉഗ്രന്‍ ആയിട്ടുണ്ട് ശ്രീജ...മണ്ടത്തരങ്ങളാണെങ്കിലും, ഉഗ്രന്‍ ആയിട്ടുണ്ട് ശ്രീജിത്തേ.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-22481145.post-1143969562511000762006-04-02T14:49:00.000+05:302006-04-02T14:49:00.000+05:30ശ്രീജിത്തേ,എതോ പടത്തില്‍ (സുനിലേ മാപ്പ്) ക്യാപ്റ്...ശ്രീജിത്തേ,
എതോ പടത്തില്‍ (സുനിലേ മാപ്പ്) ക്യാപ്റ്റന്‍ രാജു വന്നിറങ്ങിയിട്ട് ക്രെഡിറ്റ് കാര്‍ഡ് എടുത്തു ആട്ടോക്കാരനു കൊടുക്കുന്നതോര്ത്തുപോയി!!

ഈ ശ്രീജിത്ത് എന്റെ സഹപാഠി ശ്രീജിത്താണെന്ന് ഞാന്‍ വിശ്വസിച്ചു പോയേനേ ആ ഫോട്ടോ ഇട്ടില്ലായിരുന്നെങ്കില്‍ (ഈശ്വരാ ഇങ്ങനേം ഉണ്ടോ രണ്ടുരുപ്പടികള്?)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-22481145.post-1143966468938226402006-04-02T13:57:00.000+05:302006-04-02T13:57:00.000+05:30കൊള്ളാം ശ്രീജിത്തേ!ഇതുപോലൊരബദ്ധം എനിക്കും പറ്റിയിട...കൊള്ളാം ശ്രീജിത്തേ!
ഇതുപോലൊരബദ്ധം എനിക്കും പറ്റിയിട്ടുണ്ട്! ഉം അല്‍ കുവൈന്‍ കേ.എഫ്.സീയില്‍ ഒരിക്കല്‍ എന്റെ സുഹൃത്തിനെ ഞാന്‍ നിര്‍ബന്ധിച്ച് കൊണ്ട് “കെന്താക്കി” തീറ്റിക്കാന്‍ പോയി. ക്രെഡിറ്റ് കാര്‍ഡ് എടുത്ത് വീശിയപ്പം “സോറീ സാര്‍, വീ ഡോണ്ട് അക്സപ്റ്റ് ക്രെഡിറ്റ് കാര്‍ഡ്സ്”. കാര്‍ഡ് സ്വൈപ്പ് ചെയ്യുന്ന സംഭവം അവന്റെ പി.ഓ.എസ് ന്റെ മോണിറ്ററില്‍ ഉണ്ട് - അതെന്തിനാ വച്ചേക്കുന്നതെന്ന് ചോദിച്ചപ്പം - “നോട്ട് വര്‍ക്കിംഗ്“ എന്ന മറുപടിയും കിട്ടി. പിന്നെ സുഹൃത്ത് കാശ് കൊടുത്തു. സുഹൃത്തിന്റെ വായീന്ന് ചീത്ത കേട്ടത് മിച്ചം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com