tag:blogger.com,1999:blog-22481145.post114922751799099770..comments2023-10-11T15:32:26.037+05:30Comments on മണ്ടത്തരങ്ങള്‍: വലിഞ്ഞ്കേറിയ മണ്ടത്തരംSreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger13125tag:blogger.com,1999:blog-22481145.post-1149592896515870282006-06-06T16:51:00.000+05:302006-06-06T16:51:00.000+05:30ഈ പെണ്ണുങ്ങളുടെ കഥ വായിക്കാന്‍ പോയി എനിക്കു ഇതു മി...ഈ പെണ്ണുങ്ങളുടെ കഥ വായിക്കാന്‍ പോയി എനിക്കു ഇതു മിസ്സ് ആയല്ലോ..ആ വിഡിയോ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു വെറുതെ മോഹിച്ചു പോകുന്നുObi T Rhttps://www.blogger.com/profile/11756701222439427158noreply@blogger.comtag:blogger.com,1999:blog-22481145.post-1149570272808278372006-06-06T10:34:00.000+05:302006-06-06T10:34:00.000+05:30തണുപ്പാ, പരിചയപ്പെട്ടതില്‍ സന്തോഷം. റഷ്യയില്‍ നല്ല...തണുപ്പാ, പരിചയപ്പെട്ടതില്‍ സന്തോഷം. റഷ്യയില്‍ നല്ല തണുപ്പാണല്ലേ.

കുഞ്ഞന്‍സ്, ഇങ്ങനെ ഉള്ള കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പറ്റുമോ! ചാറ്റ് ചെയ്യാന്‍ വരികയാണെങ്കില്‍ പറയാം.

സു, മറുനാടന്‍, ഈ സൈസ് മണ്ടത്തരങ്ങള്‍ നിങ്ങളുടേയും കയ്യില്‍ ഉണ്ടല്ലേ. ശ്ശൊ. ഞാന്‍ ധന്യനായി. എന്നെപ്പോലെ വേറെ മണ്ടന്മാര് വേറെ ഉണ്ടാവില്ല എന്നിനി ആരും പറയില്ലല്ലോ,

കല്യാണീ, സതീശേ, ആദിത്യാ, പഴങ്ങാലം നന്ദി.

ശനിയാ, ആ ഒറ്റപ്പാലംകാരന്റെ പേര് മനോജ്. സഹമുറിയന് എന്ന പേരില്‍ എന്റെ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്ന കക്ഷിയും അത് തന്നെ.

ഉമേഷേട്ടാ, അതും കണ്ട് പിടിച്ചോ, കൊച്ച് കള്ളന്. സത്യത്തില്‍ നല്ല സ്പീഡില്‍ താഴോട്ട് വരുമ്പൊ എത്രയാ സ്പീഡ് എന്ന് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അത് കൊണ്ട് പറ്റിപ്പോയതാ. പിന്നെ ഫിസിക്സില്‍ ബിരുദം ഉള്ളതല്ലേ എന്നിട്ടും ഇതൊന്നും അറിയില്ലേ എന്ന് ചോദിച്ചാല്‍ എനിക്കൊന്നേ പറയാനുള്ളൂ. വിദ്യാഭ്യാസമേ ഉള്ളൂ എനിക്ക് വിവരം തീരെ ഇല്ല. വെറുതേയാണോ എല്ലാരും എന്നെ മണ്ടന്‍ എന്ന് വിളിക്കുന്നത്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-22481145.post-1149407133243610382006-06-04T13:15:00.000+05:302006-06-04T13:15:00.000+05:30കൊംപറ്റീഷന് വന്നതു കൊണ്ടായിരിക്കും, ഈയിടെയായി ജിത...കൊംപറ്റീഷന് വന്നതു കൊണ്ടായിരിക്കും, ഈയിടെയായി ജിത്ത് എല്ലാം വിത് പ്രൂഫ് ആണ് അവതരിപ്പിക്കുന്നത്.

ഒരു പന്ത്രണ്ട് കി.മീ കിഴക്കോട്ട് വന്നാല്‍ തിരുവില്ല്വാമലയില്‍ ഇങ്ങനെ കേറി ഇറങ്ങാന്‍ ഇഷ്ടം പോലെ പാറ കണ്ടേനേ ജിത്തേ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-22481145.post-1149359370787409612006-06-03T23:59:00.000+05:302006-06-03T23:59:00.000+05:30നിര്യാതനായ മലയാള സാഹിത്യകാരന് പാറപ്പുറത്തിന് ശേഷ...നിര്യാതനായ മലയാള സാഹിത്യകാരന് പാറപ്പുറത്തിന് ശേഷം, നമ്മുടെ മണ്ടന്‍ സാഹിത്യകാരനായ ശ്റീജേഷ് പാറപ്പുറത്ത് കയറിയതും, ഇറങ്ങിയതും ദൈവാനുഗ്രഹം.

നിര്യാതനായ മറ്റൊരു പാറപ്പുറവും കുടി ഉണ്ടായില്ലല്ലോ, നല്ലത്.JK Vijayakumarhttps://www.blogger.com/profile/12619751088068990694noreply@blogger.comtag:blogger.com,1999:blog-22481145.post-1149306184695683202006-06-03T09:13:00.000+05:302006-06-03T09:13:00.000+05:30ജോറായി മാഷേ... :-)പടം കണ്ടു ഞാനും പേടിച്ചു. ഇതിന്റ...ജോറായി മാഷേ... :-)
പടം കണ്ടു ഞാനും പേടിച്ചു. ഇതിന്റെ മുകളില്‍ വലിഞ്ഞു കയറിയതെങ്ങനെ?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-22481145.post-1149304144737558562006-06-03T08:39:00.000+05:302006-06-03T08:39:00.000+05:30ഈ --ത്തരത്തിന് സാക്ഷ്യം വഹിച്ച ആ ഒറ്റപ്പാലം കാരന്റ...ഈ --ത്തരത്തിന് സാക്ഷ്യം വഹിച്ച ആ ഒറ്റപ്പാലം കാരന്റെ പേരെന്താ?ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-22481145.post-1149302695794585902006-06-03T08:14:00.000+05:302006-06-03T08:14:00.000+05:30ശ്രീജിത്തേ,പണ്ടു ഡെമോക്ലീസിനു പകരം ഡെമോസ്തനീസിനെ എ...ശ്രീജിത്തേ,

പണ്ടു ഡെമോക്ലീസിനു പകരം ഡെമോസ്തനീസിനെ എഴുതിയപ്പൊഴേ പറഞ്ഞതാ അറിയാത്ത കാര്യത്തിനെപ്പറ്റി മണ്ടത്തരം എഴുന്നള്ളിക്കരുതെന്നു്.

സെക്കന്റില്‍ 9.8 കിലോമീറ്റര്‍ വേഗതയില്‍ കീഴോട്ടു പോന്നെന്നോ? ശബ്ദം ഏതാണ്ടു 340 മീറ്ററും റോക്കറ്റ് 12 കിലോമീറ്ററും മാത്രമേ ഒരു സെക്കന്റില്‍ സഞ്ചരിക്കുകയുള്ളൂ...

ഓ... പൊത്തോന്നു താഴെ വീണു എന്നു പറഞ്ഞതായിരിക്കും, അല്ലേ. അതു് 9.81 മീറ്റര്‍ പേര് സെക്കന്റ് സ്ക്വയര്‍ ആണു്. അതു സ്പീഡല്ല, ആക്സിലറെഷനാണു് (ത്വരണം).

ഇനി പൊത്തോന്നു വീണാല്‍ 9.8 km/s സ്പീഡു കിട്ടാന്‍ ആയിരം സെക്കന്റു കഴിയണം. അതായതു് ഏകദേശം രണ്ടേമുക്കാല്‍ മണിക്കൂര്‍. ആ സമയത്തിനുള്ളില്‍ 4905 കിലോമീറ്റര്‍ വീണിട്ടുണ്ടാവും. അത്രയും വീണാല്‍ ഇതെഴുതാന്‍ ജ്ജ് ഉണ്ടാവില്ലെടാ മോനേ..

പിന്നെ, മണ്ടനായതുകൊണ്ടു ക്ഷമിച്ചിരിക്കുന്നു...ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-22481145.post-1149264995795803052006-06-02T21:46:00.000+05:302006-06-02T21:46:00.000+05:30എന്നാലും ആ വീഡിയോ എടുക്കാഞ്ഞത് മഹാകഷ്ടമായിപ്പോയി.....എന്നാലും ആ വീഡിയോ എടുക്കാഞ്ഞത് മഹാകഷ്ടമായിപ്പോയി..ഇനിയിപ്പോ ഇതിന്റെ റിടേക്കിനു പ്ലാനുണ്ടോ..
സംഗതി കലക്കി..Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-22481145.post-1149251272084537872006-06-02T17:57:00.000+05:302006-06-02T17:57:00.000+05:30ഇതു പോലെ എനിക്കും ഒരു അനുഭവം ഉണ്ടായി !കുറചു കൂട്ടു...ഇതു പോലെ എനിക്കും ഒരു അനുഭവം ഉണ്ടായി !

കുറചു കൂട്ടുകാരുമായി കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ബന്ദിപ്പൂര്‍ കാട്ടിലൂടെ കാറില്‍ പോകുകയായിരുന്നു. 5 പേരില്‍ 2 പുമാന്മാര്‍ ഒഴിചു ബാക്കി 3 പേരും നല്ല വണ്ണം മദ്ദ്യം സേവിച്ചിരുന്നു. ഈയുള്ളവന് രണ്ടാമത്തെ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. വഴിയില്‍ പ്രക്രുതിയുടെ വിളി വന്നതു കൊണ്ട് ഞങളുടെ കൂടെയുള്ള ഒരാള്‍ കാട്ടിലേക്ക് അപ്രത്യക്ഷനായി.
വെറുതെ നിന്ന സമയത്ത് ഞാന്‍ ചുറ്റുപാടും നോക്കിയപ്പോള്‍ ഒരു പടു മരത്തിനു മുകളില്‍ ഒരു കൊച്ച് വീട്. അതിലേക്ക് കയറുവാനായി ഒരു കോണിയുമുണ്ട്. ഏതാണ്ട് 15-20 അടി ഉയരത്തിലാണ് ഈ വീട്. ഞാന്‍ വിചാരിച്ചു ഒന്നു വീട്ടില്‍ കയറി കളയാം എന്ന്. രണ്ടും കല്‍പ്പിച്ച് അതില്‍ വലിഞ്ഞ് കയറി. മുകളിലെത്തി വീടൊക്കെ പരിശോദിച്ചു താഴെക്ക് നോക്കിയപ്പോള്‍ 8 പേരെ കാണാനുണ്ട്. ഞാന്‍ വിചാരിച്ചു 4 കാടന്മാര് കൂട്ടുകാരെ തടഞഞ്ഞു വെച്ചിരിക്കുകയാണെന്ന്! ഞാന്‍ കണ്ണ് ഒന്നു കൂടി തിരുമ്മി നോക്കിയപ്പോഴണു മനസ്സിലായത്, 4 കൂട്ടുകാരെ തന്നെയാണ് 8 ആയി ക്ണ്ട്തെന്ന്. എനിക്ക് ലഹരിയും, ഭയവും കൊണ്ട് താഴെക്ക് ഇറങ്ങുവാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

അവസാനം ഒരു വിധത്തില്‍ കെട്ട് ഇറങ്ങിയ ശേഷമാണു മരത്തില്‍ നിന്നു വലിഞ്ഞ്ഞിറങ്ങിയത്. അതു വരെ എന്നെയും ശപിച്ചു കൊണ്ട് കൂട്ടുകാര്‍ കാറിനു ചുറ്റും പ്രദക്ഷിണം വെച്ചു കൊണ്ടിരുന്നു..

ബാക്കിപത്രം
വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം.മറുനാടന്‍https://www.blogger.com/profile/14158665379599553394noreply@blogger.comtag:blogger.com,1999:blog-22481145.post-1149246958932634502006-06-02T16:45:00.000+05:302006-06-02T16:45:00.000+05:30ഉം...വീടിന്റെ മുകള്‍നിലയില്‍ ഒന്നായിട്ട് പണിഞ്ഞിട്...ഉം...

വീടിന്റെ മുകള്‍നിലയില്‍ ഒന്നായിട്ട് പണിഞ്ഞിട്ട റൂമൊക്കെ വേറെ വേറെ ആക്കിയെടുക്കാമെന്ന് അച്ഛനും അമ്മയും തീരുമാനിച്ചു. ജോലി തുടങ്ങി. വീടിന്റെ ഉള്ളില്‍ നിന്ന് മുകളിലേക്ക് കയറാന്‍ ഉള്ള പടികള്‍ക്കുള്ള വാതില്‍( അത് മുകളില്‍ നിന്ന് താഴോട്ട് അടയ്ക്കുന്നപോലെയുള്ളതാണ്) അടച്ചിട്ടു. ജോലി തുടങ്ങി. താഴെ മുറ്റത്ത് നിന്ന് ടെറസ്സിലേക്ക് ജോലിക്കാര്‍ക്ക് കയറാന്‍ ഒരു മരത്തിന്റെ ഏണിയും, വേറൊരു സൈഡില്‍ മുകളില്‍ കാഴ്ച കാണാനും അമ്മയ്ക്ക് ചെടി പരിപാലിയ്ക്കാന്‍ പോകാനും വേറെ ഒരു ഇരുമ്പിന്റെ ഏണിയും വെച്ചിരുന്നു. ഇത്തവണ വീട്ടില്‍ പോയപ്പോള്‍ അമ്മയ്ക്ക് നിര്‍ബന്ധം. മുകളിലെ ജോലിയും ചെടിയും കാണാന്‍ എന്നെ കൊണ്ടുപോകണം. എനിക്കാണെങ്കില്‍ ധൈര്യം കൊണ്ട് ഒരു വിറ. കേറിക്കോ കേറിക്കോന്നും പറഞ്ഞ് അമ്മ താഴെ നിന്ന് ഉത്സാഹിപ്പിച്ചു. ഞാന്‍ ഓരോ പടിയിലും കാലു വെച്ചിട്ട് ഞാനിപ്പം വീഴുമേന്നും പറഞ്ഞ് അലറാന്‍ തുടങ്ങി. ഇല്ല ഇല്ല പോയ്ക്കൊന്നും പറഞ്ഞ് അമ്മ എന്നെ ടെറസ്സില്‍ എത്തിച്ചു. എന്നിട്ട് പിന്നാലെ ഉഷാറായിട്ട് കയറി വന്നു. ഞാന്‍ അവിടെയൊക്കെ ചുറ്റി നടന്ന് എല്ലാം കണ്ടു. അവസാനം ഇറങ്ങാന്‍ നേരം ആയി. അമ്മ ആദ്യം ഇറങ്ങി. പിന്നെ ഏണി പിടിക്കണമല്ലോ.ആദ്യത്തെ സ്റ്റെപ്പില്‍ കാലെടുത്ത് വെച്ചതും എനിക്ക് ഭയങ്കര ധൈര്യം വന്നു. ഞാന്‍ ഇറങ്ങില്ലേന്നും പറഞ്ഞ് അലറാന്‍ തുടങ്ങി. കുറേ തര്‍ക്കിച്ചതിനു ശേഷം അമ്മ വീടിനകത്തു പോയി വാതില്‍ മുകളിലേക്കുള്ളത് തുറക്കാന്‍ ശ്രമിച്ചു. അതിനുമുകളില്‍ കുറേ പലകയും കല്ലും ഒക്കെ ജോലിക്കാര്‍ വെച്ചിട്ടുണ്ട്. ഞാന്‍ മുകളില്‍ നിന്ന് കുറേയൊക്കെ എടുത്തുമാറ്റി. അമ്മ വാതില്‍ ഉയര്‍ത്തി. എനിക്കു കടക്കാന്‍ പാകം ആയപ്പോള്‍ അതിലൂടെ ഇറങ്ങിപ്പോന്നു. പിന്നെ ഫോണ്‍ ചെയ്താല്‍ ജോലി തീര്‍ന്നോ തീര്‍ന്നോ എന്നു ചോദിക്കലായി എന്റെ ജോലി. എന്നിട്ട് ശരിക്കുള്ള സ്റ്റെപ്പ് കയറി പോകാമല്ലോ ;)

ശ്രീജിത്ത് പാറയില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ മനസ്സില്‍ എന്തൊക്കെ മേളം ആയിരുന്നെന്ന് എനിക്ക് ഊഹിക്കാന്‍ പറ്റും. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-22481145.post-1149245674172711932006-06-02T16:24:00.000+05:302006-06-02T16:24:00.000+05:30ശ്രീജിത്തേ, കൊള്ളാം. നല്ല ഒഴുക്കുള്ള വിവരണം.ശ്രീജിത്തേ, കൊള്ളാം. നല്ല ഒഴുക്കുള്ള വിവരണം.കല്യാണിhttps://www.blogger.com/profile/04946436902396577153noreply@blogger.comtag:blogger.com,1999:blog-22481145.post-1149245155182343862006-06-02T16:15:00.000+05:302006-06-02T16:15:00.000+05:30എന്റെ ഒരു കൂട്ടുകാരന് പണ്ട് ഒരു ഏണിയില്‍ കയറി ഇത...എന്റെ ഒരു കൂട്ടുകാരന് പണ്ട് ഒരു ഏണിയില്‍ കയറി ഇതുപോലെ തിരിച്ചിറങ്ങാന്‍ വയ്യാതെ വന്നപ്പോള്‍, ഏണിയിലൂടെ വന്നാല്‍ അതില്‍ ഉരയും, അതിനേക്കാള്‍ നല്ലത് നേരെ തറയില്‍ വീഴുന്നതാണെന്നു തീരുമാനിച്ചു, നേരെ എടുത്ത് ചാടി. ആരുടെയൊക്കെയോ ഭാഗ്യത്തിനു കുറെ പെയ്ന്റ് പോയതൊഴിച്ച് ഒന്നും പറ്റിയില്ല..

പിന്നെ വേറൊരു സംശയം

ഒരു ദിവസം ഒറ്റപ്പാലത്ത് നിന്ന് സ്ഥലങ്ങള്‍ കാണാനും, ചില തരികിടകള്‍ ഒപ്പിക്കാനും, പിന്നെ അടുത്ത ദിവസം വിവാഹം കൂടാനും,...

എന്തായിരുന്നു ശ്രീ ആ തരികിട??Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-22481145.post-1149243307941648942006-06-02T15:45:00.000+05:302006-06-02T15:45:00.000+05:30നുമ്മള് ഗോമ്പിറ്റേഷനൊന്നുമില്ലേ, ഇനി വന്നാല്‍ തന്...നുമ്മള് ഗോമ്പിറ്റേഷനൊന്നുമില്ലേ, ഇനി വന്നാല്‍ തന്നെ ശ്രീജിയുണ്ടാകുമ്പോള് ഗപ്പ് നമുക്കെങ്ങനെ ഗിട്ടാനാ?

ദേ, വീണ്ടും ഒരു മണ്ടത്തരം ചെയ്തു, ശ്രീജിയെ ജി ടോക്കില്‍ ചേര്‍ത്തേ.....തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.com