tag:blogger.com,1999:blog-22481145.post115825357937504545..comments2023-10-11T15:32:26.037+05:30Comments on മണ്ടത്തരങ്ങള്‍: ഉത്രാടപ്പാച്ചില്‍Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger19125tag:blogger.com,1999:blog-22481145.post-1158571189191040922006-09-18T14:49:00.000+05:302006-09-18T14:49:00.000+05:30എന്റെ ശ്രീജി നീ ആയതുകൊണ്ടു ഇങ്ങനെ തന്നെ സംഭവിക്കു...എന്റെ ശ്രീജി നീ ആയതുകൊണ്ടു ഇങ്ങനെ തന്നെ സംഭവിക്കുമെന്നു ഞാന്‍ ആദ്യമേ കരുതിയിരുന്നു. എനിക്കൊരു കല്യാണം ഉണ്ടാകുവാണേ ക്യാമറ സഹിതമേ ഞാന്‍ നിന്നെ ക്ഷണിക്കൂ. അതു കൊണ്ടു ശ്രീജി മോനെ ക്യാമറ കളയാതെ സുക്ഷിക്കണേ.കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-22481145.post-1158406340283542322006-09-16T17:02:00.000+05:302006-09-16T17:02:00.000+05:30കൊള്ളാം ശ്രീ..ക്യാമറയുടെ വില മനസ്സിലായി.. ( രൂപയില...കൊള്ളാം ശ്രീ..

ക്യാമറയുടെ വില മനസ്സിലായി.. ( രൂപയിലുള്ള വിലയല്ല.. ;) അതു പaച്ചാളം കുട്ടന് പറഞ്ഞല്ലോ..) , മറിച്ച്, ആ ക്യാമറ എത്ര മാത്രം വിലപ്പെട്ടതാണു ശ്രീക്ക് എന്ന് !

ഇനിയ്യുമെത്ര കല്യാണണങ്ങളു കവറു ചെയ്യാണ്ട മൊതലാ അല്ല്യോ ?

ജൂനിയന്‍ മാന്‍ഡ്രേക്ക് എന്ന ഫിലിമില്‍, ജഗതിയും പറവൂര്‍ ഭരതനും കൂടി ആ പാവ കൊണ്ടു കളയാന്‍ എത്ര ശ്രമിച്ചിട്ടും അതു തിരികെ അവരുടെ കയ്യില്‍ തന്നെ വരും !

ഇതു വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-22481145.post-1158405448252351692006-09-16T16:47:00.000+05:302006-09-16T16:47:00.000+05:30സ്വന്തം കടയുണ്ടായിട്ട്..... എന്നത് എന്റെ മനസ്സിലും...സ്വന്തം കടയുണ്ടായിട്ട്..... എന്നത് എന്റെ മനസ്സിലും വന്ന ചോദ്യം.അഗ്രജന്റെ കമന്റ് വായിച്ചപ്പോള്‍ ഉത്തരം കിട്ടി.

ഇനിയും ആ ഫോട്ടോകള്‍ കാണേണ്ടി വരുമല്ലോ ദൈവമേവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-22481145.post-1158399488897916422006-09-16T15:08:00.000+05:302006-09-16T15:08:00.000+05:30മൂക്കത്ത് കണ്ണാടിയും വച്ച് കളഞ്ഞുപോയ ആ കണ്ണാടി തപ്...മൂക്കത്ത് കണ്ണാടിയും വച്ച് കളഞ്ഞുപോയ ആ കണ്ണാടി തപ്പി കുറേ നടന്നിട്ടുണ്ട് എന്റെ വല്യപ്പച്ചന്. റിനി പറഞ്ഞതുപോലെ പാട്ടിന്റെ സൂത്രം കളഞ്ഞു പോകാതെ സൂക്ഷിക്കണേ.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-22481145.post-1158398133083362862006-09-16T14:45:00.000+05:302006-09-16T14:45:00.000+05:30അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീജി.എന്തായാ...അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീജി.

എന്തായാലും വേറൊരു കടയില്‍ നിന്ന് ഓണക്കോടിയെടുത്തത്ത് നന്നായി.

അല്ലങ്കില്‍ കുനിഞ്ഞ് നിന്ന് സദ്യ വിളമ്പുമ്പോള്‍ ...ക്..റ്...റ്....റ്....റ്... എന്നൊരു ശബ്ദത്തോടെ ഓണക്കോടി കരയുന്നത് കേള്‍ക്കാമായിരുന്നു.

[ഞാനീ നാട്ടുകാരനല്ല്]മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-22481145.post-1158396494827068112006-09-16T14:18:00.000+05:302006-09-16T14:18:00.000+05:30പൃഷ്ടങ്ങളെ ഉന്നമിട്ട് പടമെടുക്കുന്ന ഇലക്ട്രോണിക് വ...പൃഷ്ടങ്ങളെ ഉന്നമിട്ട് പടമെടുക്കുന്ന ഇലക്ട്രോണിക് വണ്ടര്‍ ജിത്തിന്ന് നഷ്ടപെട്ടില്ലാന്നോര്ത്ത് സന്തോയം.

വഴിവക്കില്‍ നിന്നും പൂക്കള്‍ വാങ്ങി പൂക്കളമിടേണ്ട ഇന്നത്തെ അവസ്ഥയും,പൂക്കൂടയുമേന്തി, പറമ്പായ പറമ്പില്‍ മുഴുവന്‍ തോട്ടിയുമേന്തി കയറിയിറങ്ങി, കോളാമ്പി മുതല്‍, നങ്ങ്യാര്‍വട്ടം, തുമ്പ, മുക്കുറ്റി, കമ്മല്‍ പൂ, തുടങ്ങിയ പൂപറിക്കാന്‍ നടന്നിരുന്ന കുട്ടിക്കാലവും തമ്മില്‍ എന്തൊരു വിത്യാസം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-22481145.post-1158394931380426582006-09-16T13:52:00.000+05:302006-09-16T13:52:00.000+05:30സംഗതി കൊള്ളാമല്ലൊസംഗതി കൊള്ളാമല്ലൊAnonymousnoreply@blogger.comtag:blogger.com,1999:blog-22481145.post-1158392162767589392006-09-16T13:06:00.000+05:302006-09-16T13:06:00.000+05:30ശ്രീജീ,ആ മനോഹരമായ വസ്തുവിന്റെ മഹത്തായ സൃഷ്ടികള്‍ ക...ശ്രീജീ,
ആ മനോഹരമായ വസ്തുവിന്റെ മഹത്തായ സൃഷ്ടികള്‍ കാണാനുള്ള അവസരം ഇനിയുണ്ടായില്ലെങ്കിലോ എന്ന സങ്കടത്തില്‍ ആത്മഹത്യ ചെയ്യാനായി മൂക്കില്‍ തൂവാല കെട്ടാതെ ഒരു പാകിസ്താനി റ്റാക്സിയില് കയറാന്‍ ഒരുങ്ങുകയായിരുന്നു ഞാന്‍ ക്ലൈമാക്സ് എത്തുന്നത് വരെ.

എങ്കിലും പതിനായിരം എന്ന് പറഞ്ഞ് ചീപ്പാക്കിയത് (ആയത്) മോശമായിപ്പോയി. രണ്ട് വര്‍ഷമായി ബാങ്ക് ലോണ്‍ അടക്കുന്നതും ഇത് വരെയും കടം തീര്ന്നിട്ടില്ലത്തതും എന്നൊക്കെ പറയാമായിരുന്നു. അല്ലെങ്കിലും ഈ കോടീശ്വരന്മാരിങ്ങനെയാ... ഒരു മാതിരി മണ്ടന്മാരെപ്പോലെ.... :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-22481145.post-1158391667201612552006-09-16T12:57:00.000+05:302006-09-16T12:57:00.000+05:30മണ്ടത്തരങ്ങള്‍ എന്നതിനു പകരം മറവിണ്ടത്തരങ്ങള് എന്‍...മണ്ടത്തരങ്ങള്‍ എന്നതിനു പകരം മറവിണ്ടത്തരങ്ങള് എന്നാക്കിയാലോ ടൈറ്റില്‍. ഒരു പോസ്റ്റ് എഴുതാന്‍ വേണ്ടി എന്തും മറക്കുമോ?

ഞാനൊന്നും പറയണില്ല. പറഞ്ഞാലൊട്ട് ശരിയാവില്ല.
ഞാന്‍ പാഞ്ഞു, (ഉത്രാടപാച്ചിലല്ല)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-22481145.post-1158390888607103852006-09-16T12:44:00.000+05:302006-09-16T12:44:00.000+05:30ശ്രീ,ഓണാശംസകള്‍!ശ്രീ,
ഓണാശംസകള്‍!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-22481145.post-1158390332949065482006-09-16T12:35:00.000+05:302006-09-16T12:35:00.000+05:30ശ്രീജിത്തേ... മണ്ടത്തരങ്ങള്ക്കോപ്പം മറവിയും. നിന്...ശ്രീജിത്തേ... മണ്ടത്തരങ്ങള്ക്കോപ്പം മറവിയും. നിന്റെയൊരു കാര്യം. തന്മാത്ര കാണ്ടിട്ടില്ലങ്കില് ഒന്ന് കാണൂ.

ഇനിയും ആ ക്യാമറയില്‍ വിരിയുന്ന ചിത്രങ്ങള്‍ കാണണമല്ലോ ഈശ്വരാ. ബൂലോഗരേ ഇനിയും പരീക്ഷിക്കണോ ?Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-22481145.post-1158390146154438672006-09-16T12:32:00.000+05:302006-09-16T12:32:00.000+05:30ശ്രീജിത്തെ, എനിക്കിഷ്ടായി ഈ എഴുത്ത്. എന്തായാലും ക...ശ്രീജിത്തെ, എനിക്കിഷ്ടായി ഈ എഴുത്ത്. എന്തായാലും ക്യാമറ കിട്ടിയല്ലോ, നന്നായി. ഈയടുത്തകാലത്ത് പാട്ടുപാടി ബ്ലോഗിലിട്ട ആ സൂത്രം എങ്ങും കളഞ്ഞു പോയിട്ടില്ലല്ലോ?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-22481145.post-1158371195176134882006-09-16T07:16:00.000+05:302006-09-16T07:16:00.000+05:30"എടുക്കുന്നതെല്ലാം പതിയാറില്ലെങ്കിലും പതിഞ്ഞതൊക്കെ..."എടുക്കുന്നതെല്ലാം പതിയാറില്ലെങ്കിലും പതിഞ്ഞതൊക്കെയും എന്റെ അഭിമാനമായി മാറാറുണ്ടായിരുന്ന ഇലക്ട്രോണിക്ക് വണ്ടര്‍!"

അതു കലക്കി ശ്രീജീീ :)) ഒരു നിമിഷത്തേക്ക് എന്റെ ഐ എസ് എസ് ത്രീ എന്റെ മനസില്‍ മിഞ്ഞിമറഞ്ഞു.

പണ്ടാരമടങ്ങാനുള്ള ആ സാധനം പോയല്ലോ ഇനി ആ മാതിരി ഫോട്ടോഗ്രാഫി എന്ന കലയെ അപമാനിക്കുന്ന ഫോട്ടോകള്‍ കാണണ്ടല്ലോ എന്നൊക്കെ വിചാരിച്ച് ഒന്ന് ആശ്വസിച്ചു വന്നതാ.. കളഞ്ഞില്ലേ....Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-22481145.post-1158333722532272252006-09-15T20:52:00.000+05:302006-09-15T20:52:00.000+05:30ബിന്ദു പറഞ്ഞത് ഞാനും നോട്ട് ചെയ്താരുന്നു! പണ്ട് എന...ബിന്ദു പറഞ്ഞത് ഞാനും നോട്ട് ചെയ്താരുന്നു! പണ്ട് എന്റെ ഒരു സുഹൃത്തിന്റ്റെ അമ്മാവനു ഒരു ഹോട്ടലുണ്ടായിരുന്നു. ഒരു ദിവസം ഉച്ച കഴിഞ്ഞ് അവനെ അന്വേഷിച്ച് അവിടെ പോയ ഞാന്‍ നോക്കിയപ്പോള്‍ അവിടത്തെ പണിക്കാരെയൊന്നും അവിടെ കാണാനില്ല. ചോദിച്ചപ്പോള്‍ അവന് പറയുകയാ, അവരെല്ലാം ഊണു കഴിക്കാന്‍ വേറെ ഹോട്ടലില്‍ പോയിരിക്കുകയാണെന്ന്.
ശ്രീജിത്തേ, കഥ നന്നായി..രസകരമായി വറ്ണിച്ചിരിക്കുന്നു!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-22481145.post-1158332782295885702006-09-15T20:36:00.000+05:302006-09-15T20:36:00.000+05:30അതേയ് ഒരു സംശയം ചോദിച്ചോട്ടെ? സ്വന്തമായി കടയുണ്ടെന...അതേയ് ഒരു സംശയം ചോദിച്ചോട്ടെ? സ്വന്തമായി കടയുണ്ടെന്നു പറയുന്നു, എന്നിട്ടെന്തിനാ വേറെ കടയില്‍ പോയി തുണിയെടുത്തത്? :)(ഞാന്‍ ഓടി)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-22481145.post-1158330988475061592006-09-15T20:06:00.000+05:302006-09-15T20:06:00.000+05:30ഈ മറവി ഇങ്ങനെയൊക്കെ തന്നെ പറ്റാറുണ്ട്,പക്ഷേ അപ്പോ ...ഈ മറവി ഇങ്ങനെയൊക്കെ തന്നെ പറ്റാറുണ്ട്,പക്ഷേ അപ്പോ തോന്നുന്ന ആ പരവേശത്തെ ഇത്രയും സാരസ്യമായി അവതരിപ്പിക്കാന്‍ ജിത്തിന് മാത്രമേ ആവൂ..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-22481145.post-1158330250232805422006-09-15T19:54:00.000+05:302006-09-15T19:54:00.000+05:30ഹെന്ത് എടേയ് ശ്രീജിത്തെ, ഇരുന്നൂറ്റിയന്പത് രൂപക്ക...ഹെന്ത് എടേയ് ശ്രീജിത്തെ, ഇരുന്നൂറ്റിയന്പത് രൂപക്ക് വിലകൂടിയോ??
എറണാകുളം ജെട്ടീന്ന് വാങ്ങിച്ച ആ ‘മുഴുത്ത’ ഫോട്ടോയെടുപ്പ് സാധനത്തിന് ഞാനെത്ര കണക്കുകൂട്ടിയിട്ടും .....
പിന്നെ ഒരു നല്ല പോസ്റ്റായതു കൊണ്ട് ഞാനിതാരോടും പറയുന്നില്ല!sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-22481145.post-1158330181815746242006-09-15T19:53:00.000+05:302006-09-15T19:53:00.000+05:30ഹോ...ഇനിയും ആ ക്യാമറയില്‍ നിന്ന് മഹത്തായ ചിത്രങ്ങള...ഹോ...ഇനിയും ആ ക്യാമറയില്‍ നിന്ന് മഹത്തായ ചിത്രങ്ങള്‍ കാണാനുള്ള അവസരം ഇല്ലാതായോ എന്ന് വിചാരിച്ചു. ഇത്തരം മറവിക്കഥകള്‍ ഇവിടെ ഒരുപാടുണ്ട്. പിന്നീടോര്‍ക്കുമ്പോള്‍ രസം തോന്നും.

:)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-22481145.post-1158327084347015922006-09-15T19:01:00.000+05:302006-09-15T19:01:00.000+05:30ശ്രീജിത്തേ, കൊള്ളാം! ഇത്രചെറുപ്പത്തിലേ ഇത്ര മറവിയോ...ശ്രീജിത്തേ, കൊള്ളാം! ഇത്രചെറുപ്പത്തിലേ ഇത്ര മറവിയോ?Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.com