tag:blogger.com,1999:blog-22481145.post115930008512179611..comments2023-10-11T15:32:26.037+05:30Comments on മണ്ടത്തരങ്ങള്‍: പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരംSreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger33125tag:blogger.com,1999:blog-22481145.post-1159951700670398582006-10-04T14:18:00.000+05:302006-10-04T14:18:00.000+05:30കൊള്ളാം....പതിവു പോലേ രസകരംകൊള്ളാം....പതിവു പോലേ രസകരംRenuka Arunhttps://www.blogger.com/profile/13852293940710378516noreply@blogger.comtag:blogger.com,1999:blog-22481145.post-1159833269381012072006-10-03T05:24:00.000+05:302006-10-03T05:24:00.000+05:30പല പഴങ്കഥകളിലൊന്ന് (ഭോപ്പാലിലായിരുന്നപ്പോള്):(അന്...പല പഴങ്കഥകളിലൊന്ന് (ഭോപ്പാലിലായിരുന്നപ്പോള്):

(അന്ന് കമ്പ്യൂട്ടര്‍ എന്നു പറഞ്ഞാല്‍ വലിയൊരു സാധനമായിരുന്നു. ഒരു കമ്പ്യൂട്ടര്‍ എന്നു വെച്ചാല്‍ ഒരു മുക്കാല്‍ നാസ വരും. അതുകൊണ്ട് എല്ലാര്ക്കും ഭയങ്കര ബഹുമാനവും. ഓഫീസുകളിലൊക്കെ കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിക്കു രണ്ടും നാലും താഴും പൂട്ടും കാണും. മാനേജര്‍ മുതല്‍ ശിപായി വരെ കമ്പ്യൂട്ടറിനു മുന്നിലൂടെ പോവുമ്പോള്‍ യന്ത്രസാമഗ്രി നോക്കി ഒന്നു താണു തൊഴുകയും ചെയ്യും)

വീടിനു തൊട്ടടുത്തുള്ള കുട്ടികളായിരുന്നു അനുവും അഖിലും അര്‍ച്ചനയും.ഞങ്ങള്‍ നാലഞ്ചു ബാച്ചലര്‍ അണ്കിള്സ് ആണ് അവരുടെ പ്രധാന സമയംകൊല്ലിഇരകള്. വെള്ളിയാഴ്ച്ച വൈകീട്ടുമുതല്‍ ഞായര്‍ ഇരുട്ടുന്നതുവരെ ഞങ്ങളുടെ വീട്ടില്‍ തന്നെ കാണും മൂന്നുപേരും.

കാര്യം എന്താണെന്നല്ലേ? കമ്പ്യൂട്ടറില്‍ ഗെയിം കളിക്കണം എല്ലാര്ക്കും.

അതിനെവിടാ കമ്പ്യൂട്ടര്‍?
സംഘടിപ്പിക്കാമല്ലോ. ഫീല്‍ഡില്‍ നിറയെ കസ്റ്റമേര്‍സ് അല്ലേ? ശനിയും ഞായറും അവര്‍ക്കെന്തിനാ കമ്പ്യൂട്ടര്‍?

വെള്ളിയാഴ്ച്ച എല്ലാ ഫീല്‍ഡ് എഞ്ചിനീയര്‍മാര്‍ക്കും തിരക്കോടു തിരക്കാണ്. സലിം, കണ്ണന്, ബോബി, പ്രസൂന്‍, ദേശായി എല്ലാവരും ഓരോ വഴിക്ക് ഇറങ്ങും. ഓരോ കസ്റ്റമേര്‍സിന്റെ അടുത്തുനിന്നും ഓരോ ഭാഗങ്ങളായി (വിശദമായ പരിശോധനയ്ക്കു വേണ്ടി) ഓഫീസിലേക്കു ഊരിക്കൊണ്ടുവരും. IGയുടെ ഓഫീസില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്, DRMഓഫീസില്‍ നിന്ന് അമ്മപ്പലക, TTTI വക പവര്‍ സപ്ലൈ, BHEL മോണിറ്റര്‍, നവോദയയുടെ കീബോര്‍ഡ്....
ഒരു മണിക്കൂര്‍ മതി, ഒക്കെ കൂടി ഒരു കമ്പ്യൂട്ടര്‍ ആവാന്‍ വേണ്ടി. അതുകഴിഞ്ഞാല്‍ ആര്‍മ്മാദം തുടങ്ങാം.
രണ്ടു ദിവസത്തെ ആര്‍മ്മാദത്തിനു ശേഷം എല്ലാ കഷ്ണങ്ങളും അവയുടെ പഴയ സ്ഥലങ്ങളില്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമന് നായരേ...” എന്ന ഭാവത്തില്‍ ചെന്ന് മൂലയന്ത്രത്തില് തിരിച്ചു ജോയിന്‍ ചെയ്ത് ഡ്യൂട്ടി തുടരും.

അടുത്ത ആഴ്ച്ച വീണ്ടും അതേ നാടകം. പക്ഷേ കോമ്പൊണെന്റ്സ് വരുന്ന ഉറവിടങ്ങളൊക്കെ പരസ്പരം ക്രമം മാറിയിരിക്കും എന്നു മാത്രം.

ആഴ്ച്ചകള്കൊണ്ട് നേപ്പാളി ഗൂര്‍ഖാ ധന്ബഹദൂര് മുതല്‍ ഏഴുവയസ്സുകാരി അര്‍ച്ചന വരെ എല്ലാവരും എണ്ണം പറഞ്ഞ ഹാര്ഡ്വെയര് ‘അസ്സെംബ്ലിസ്റ്റു’കളായി.വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-22481145.post-1159824287139088892006-10-03T02:54:00.000+05:302006-10-03T02:54:00.000+05:30ദൈവമേ, കഠിനവളയത്തില് കടല്‍ക്കൊള്ള ചെയ്യപ്പെട്ട മൃ...ദൈവമേ, കഠിനവളയത്തില് കടല്‍ക്കൊള്ള ചെയ്യപ്പെട്ട മൃദുലോപകരണങ്ങള് വല്ലതുമുണ്ടെങ്കില്‍ കട്ടപ്പൊകSagittarianhttps://www.blogger.com/profile/16802214075412956503noreply@blogger.comtag:blogger.com,1999:blog-22481145.post-1159605831897812532006-09-30T14:13:00.000+05:302006-09-30T14:13:00.000+05:30This comment has been removed by the author.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-22481145.post-1159489512010194272006-09-29T05:55:00.000+05:302006-09-29T05:55:00.000+05:30കിടിലം തന്നെ മലയാളികരണം വളരെ ഇഷ്ടപ്പെട്ടു.കിടിലം തന്നെ മലയാളികരണം വളരെ ഇഷ്ടപ്പെട്ടു.Anonymousnoreply@blogger.comtag:blogger.com,1999:blog-22481145.post-1159483002372558392006-09-29T04:06:00.000+05:302006-09-29T04:06:00.000+05:30ശ്രീജിത്തേ,ഇന്വോയ്സു നോക്കി ആ കടക്കാരന്റെ ഈമെയില...ശ്രീജിത്തേ,
ഇന്വോയ്സു നോക്കി ആ കടക്കാരന്റെ ഈമെയിലഡ്രസോന്നു പറഞെ?
ഈ പോസ്റ്റ് ഒന്നു അവര്‍ക്കു ഫോര്‍വേര്‍ഡു ചെയ്തിട്ടു വേണം ഞങള്ക്കോരു ആശുപത്രി മണ്ടത്തരം വായിക്കാന്‍!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-22481145.post-1159435631444392282006-09-28T14:57:00.000+05:302006-09-28T14:57:00.000+05:30സ്ക്രൂ ഇളകി കിടക്കുവാന്ന് പണ്ടേ മനസ്സിലായതാ!സ്ക്രൂ ഇളകി കിടക്കുവാന്ന് പണ്ടേ മനസ്സിലായതാ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-22481145.post-1159431452722762472006-09-28T13:47:00.000+05:302006-09-28T13:47:00.000+05:30മലയാളികരണം അടിപൊളി !!!എനിക്കും പണ്ടു ഉണ്ടായിരുന്നു...മലയാളികരണം അടിപൊളി !!!

എനിക്കും പണ്ടു ഉണ്ടായിരുന്നു ഈ രോഗം, 1999-ല്‍ ഈങ്ങനെ ഒരു ഒതുക്കവളയത്തിന്റെ പിന് പോയപ്പം 2600 രൂപ അങ്ങു മാറി കിട്ടി. അതില്‍ പിന്നെ കമ്പ്യൂട്ടരിന്റെ സ്ക്രു ഉള്ള ഭാഗത്തേക്കേ ഞാന്‍ നോക്കിയിട്ടില്ല :)

മലയാളി ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ ഒന്നും ആ ഷോപ്പുകാര്‍ക്കു ഉണ്ടാകല്ലേ !!! അവരു ടാസ്ക്കി പിടിച്ചു വന്നു തല്ലും :)ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-22481145.post-1159409459763918042006-09-28T07:40:00.000+05:302006-09-28T07:40:00.000+05:30ആ തലവര മായാണ്ട് നടന്നത് എനിക്കങ്ങിഷ്ടപ്പെട്ടു. :-)...ആ തലവര മായാണ്ട് നടന്നത് എനിക്കങ്ങിഷ്ടപ്പെട്ടു. :-)Anonymousnoreply@blogger.comtag:blogger.com,1999:blog-22481145.post-1159374393200635312006-09-27T21:56:00.000+05:302006-09-27T21:56:00.000+05:30ഇത് മിക്കവാറും മെനക്കേടാവുമെന്ന് തോന്നുന്നു :))പാവ...ഇത് മിക്കവാറും മെനക്കേടാവുമെന്ന് തോന്നുന്നു :))
പാവം കടക്കാര് കഠിനവളയം അവര്ടെ സപ്ലയര്‍ക്ക് തിരിച്ചുകൊടുക്കും. അതങ്ങനെ കൈമാറിക്കൈമാറി വിവരമുള്ള ആരുടെയെങ്കിലും കൈയിലെത്തി, അതുമ്മേ ജനല്‍ പിടിപ്പിച്ചതു കണ്ടുപിടിക്കും. പിന്നെ അവിടുന്ന് തെറി കൈമാറിക്കൈമാറി എവിടെയെത്തിച്ചേരും?
അപ്പോ വീണ്ടും കഥയെഴുതാന്‍ മറക്കണ്ടാ കേട്ടോ ;)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-22481145.post-1159369578428539122006-09-27T20:36:00.000+05:302006-09-27T20:36:00.000+05:30ഇതിന്റെ പേര് മനശ്ശസ്ത്രത്തില് സ്ക്രൂമാനിയാ എന്നാ...ഇതിന്റെ പേര് മനശ്ശസ്ത്രത്തില് സ്ക്രൂമാനിയാ എന്നാണ്. കല്ല്യാണം കഴിച്ചാല്‍ താനേ മാറിക്കൊള്ളും. പേടിക്കേണ്ട.വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-22481145.post-1159369039255927612006-09-27T20:27:00.000+05:302006-09-27T20:27:00.000+05:30ശ്രീക്കുട്ടാ,കമ്പ്യൂട്ടര്‍ ചികിത്സ ഒന്നാന്തരം.സ്ക്...ശ്രീക്കുട്ടാ,
കമ്പ്യൂട്ടര്‍ ചികിത്സ ഒന്നാന്തരം.
സ്ക്രൂ വിന്റെ മലയാളം പിരിയാണി.
അതുപോലെ സ്ക്രൂഡ്രൈവര്‍ = പിരിയാണി തിരിയന്‍.
സ്റ്റാര്‍ സ്ക്രൂവിനെ വേണമെങ്കില്‍ ഉഡുപ്പിരിയാണി എന്നും വിളിക്കാം. സംശയനിവാരണത്തിന് ഉമേഷ് മാഷിനെ സമീപിക്കാവുന്നതാണ്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-22481145.post-1159367554704853092006-09-27T20:02:00.000+05:302006-09-27T20:02:00.000+05:30ഈ പോസ്റ്റിലെ മലയാളീകരണങ്ങളാണ് എനിക്ക് നന്നേ പിടി...ഈ പോസ്റ്റിലെ മലയാളീകരണങ്ങളാണ് എനിക്ക് നന്നേ പിടിച്ചത്, കഠിനവളയം, ഒതുക്കവളയം, അമ്മപ്പലക (കിടലന്‍ വിവര്‍ത്തനം!) വിവര വയര്‍...
ഇനി പോസ്റ്റുമ്പോള്‍ ഇംഗ്ലീഷിന്റെ അകമ്പടിയില്ലാതെ ഇവ എഴുതണം. അങ്ങനെ ഈ വാക്കുള്‍ മലയാളത്തിലെ പരിചിതപദങ്ങള് ആകട്ടെ.ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.comtag:blogger.com,1999:blog-22481145.post-1159365115763698202006-09-27T19:21:00.000+05:302006-09-27T19:21:00.000+05:30ശ്രീ, ഇതെന്ത് "സ്ക്രൂവാണിരോഗം" പിടിച്ചോ..? ഇങ്ങനെ ...ശ്രീ, ഇതെന്ത് "സ്ക്രൂവാണിരോഗം" പിടിച്ചോ..?
ഇങ്ങനെ കയ്യില്‍ കിട്ടുന്നതിന്റെ എല്ലാം സ്ക്രൂ അഴിക്കുന്ന്തു കൊള്ളാം പക്ഷേ തലയുടെ മാത്രം സ്ക്രൂ ദൈവത്തെ വിചാരിച്ചു അഴിച്ചെക്കരുതേ..പിന്നെ പിടിച്ചാല്‍ കിട്ടില്ലാ...:-)

പോസ്റ്റു കിടിലം..! പ്രത്യേകിച്ചും "അമ്മപ്പലക" പോലത്തെ പ്രയോഗങ്ങള്‍..!

അല്ലാ ഈ കട ബാഗ്ലൂര് എവിടെയായിട്ടു വരും..? :-)ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-22481145.post-1159352826208132112006-09-27T15:57:00.000+05:302006-09-27T15:57:00.000+05:30കലക്കി ശ്രീജിത്തേ..ഇനിയും സ്ക്രൂകളൊക്കെ അഴിക്കണം.ന...കലക്കി ശ്രീജിത്തേ..
ഇനിയും സ്ക്രൂകളൊക്കെ അഴിക്കണം.നിനക്ക് അഴിക്കാനല്ലേ ഈക്കണ്ട സ്ക്രൂക്കളൊക്കെ പടച്ച് വെച്ചിരിക്കുനത് !തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-22481145.post-1159351999026252222006-09-27T15:43:00.000+05:302006-09-27T15:43:00.000+05:30ഗംഭീരമായിട്ടുണ്ട്.... ബലേ ഭേഷ്...ഇത്തരം ഒരു കമ്പ...ഗംഭീരമായിട്ടുണ്ട്.... ബലേ ഭേഷ്...
ഇത്തരം ഒരു കമ്പ്യൂട്ടര്‍ മണ്ടത്തരം പറ്റി, എന്റെ ആ പുന്നാര കമ്പ്യൂട്ടര്‍ വീട്ടില്‍ പൊടി പിടിച്ചിരിക്കാന്‍ തുടങ്ങിയിട്ടു മാസം ഒന്നായി...
പറ്റിയതെന്താന്നല്ലേ!!!!.
എഞ്ചിനീയരിംഗ് വല്ലവിധേനയും പഠിച്ചു കഴിഞ്ഞ് അങ്ങനെ ഇരുന്നപ്പോള്‍ പെട്ടന്നൊരു മോഹം networking പഠിക്കണം..വച്ചുപിടിച്ചു CCNA പഠിക്കാന്‍.....
ആദ്യ ക്ലാസ്.... networking പഠിക്കും മുന്‍പ് hardware knowledge വേണമത്രെ.... സര് ഓരോ components ആയി പറഞ്ഞു തന്നു.... ഹൊ എല്ലാം പഠിച്ചതിന്റെ അഹങ്കാരം കുറച്ചൊന്നുമല്ല...അപ്പൊതന്നെ libraryല്‍ നിന്നും ഒരു hardware bookതപ്പി എടുത്തു....
വീട്ടില്‍ എത്തിയപൊഴെ എനിക്കു വല്ലാത്ത ആ ത്വര... എന്റെ system തല്ലി തുറക്കണം..ആ ബുക്ക് മുഴുവന്‍ വായിച്ചു... വായിച്ചതൊക്കെ ഒന്നു കൈകാര്യം ചെയ്യാന്‍ എന്റെ മനസ് പിന്നെയും പിന്നെയും വിങ്ങി. അടുത്ത ദിവസം അവധി ആയതിനാല്‍ അന്നു തന്നെ 'അച്ഛനെയും അനിയനെയും ഞെട്ടിച്ചു കളയാന്‍' തീരുമാനിച്ചു ..ആ CPU തുറക്കാതെ അന്നു എനിക്കു ശരിക്കു ഉറങ്ങാന്‍ കൂടി കഴിഞ്ഞില്ല...
അടുത്ത ദിവസം നേരം വെളുത്തപ്പൊള്‍ തന്നെ എന്റെ കലാപരിപാടികള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കി..അപ്പോളുണ്ട് UPS, ON ആകുന്നില്ല... ആ കുന്ത്രാണ്ടം ഊരി directആയി connection കൊടുത്തു..ആദ്യം BIOS setup ഒന്നു പണിതു....ശേഷം system 'OFF'ചെയ്തു...(അതു അവസാനത്തെ ആണെന്നു ഞാന്‍ അറിഞ്ഞില്ല....) ആദ്യം ആ സ്ക്രൂകള്‍ എല്ലാം ഊരി...
ആദ്യം തന്നെ മുന്നില്‍ പെട്ടതു processor ആയിരുന്നു... കടിച്ചുകീറാന്‍ തയാറായി നില്കുന്ന സിംഹത്തെപോലെ ഞാന്‍ ആ fan മെല്ലെ ഇളക്കി മാറ്റി ആ processorനെ സ്വതന്ത്രനാക്കി... pinകള്‍ ഒക്കെ ശ്രദ്ദിച്ചുതന്നെയാണു ഊരിയത്...സുന്ദരനായ ആ പ്രോസസ്സര്നെ എല്ലാവര്ക്കും പരിചയപ്പെടുത്തി.... ഒരു മഹാകാവ്യം രചിച്ച അഹങ്കാരത്തോടെ ഞാന്‍ മറ്റ് ഏല്ലാ partകളും ഊരി മാറ്റി തിരികെ ഫിറ്റ് ചെയ്തു... എല്ല പാര്ടുകളും ശരിയാണു എന്നുറപ്പിച്ച ശേഷം system ഓണ്‍ ചെയ്തു.... ഹൊ! boot ആകുന്നതിനു പകരം മധുര സുന്ദരമായ ഒരു tone ആണു പുറത്തേക്കു കേട്ടത്...

പിന്നെയും പിന്നെയും ശ്രമിച്ചു....... ആ toneനു ഒരു കുറവുമില്ലെന്നു മാത്രമല്ല... ഇന്നുവരെ അതൊന്നു ബൂട് അയിട്ടില്ല...... കുഴപ്പം ബോര്‍ഡ് നൊ അതൊ പ്രോസസ്സര്‍ നൊ എന്ന അന്വെഷണത്തിലാണു ഞാന്‍.... ആ ടൈപ്പ് പ്രോസസ്സര്‍ ഇപ്പൊ marketല്‍ ഇല്ലത്തത് കൊണ്ട് മാറ്റി ഇട്ടു നോക്കാനും പറ്റിയിട്ടില്ല.... hardware mechanicനൊട് പറഞ്ഞത് UPS ഇല്ലാതെ on ആക്കിയപ്പോള്‍ പറ്റിയതാണു എന്നാ..... ( അല്ലാതെ വെറുതെ ചമ്മാന്‍ എന്റെ ആ അഭിമാനം ഇന്നും സമ്മതികണില്ല...) എന്തായാലും സാധനം overall checkupനായി bangalore അയച്ചിരിക്കയാണു ഞാന്‍!Anonymoushttps://www.blogger.com/profile/14188058389965185996noreply@blogger.comtag:blogger.com,1999:blog-22481145.post-1159349690785182912006-09-27T15:04:00.000+05:302006-09-27T15:04:00.000+05:30your posts are very good. why dont you publish the...your posts are very good. why dont you publish them? if you dont have time, ask your better half to do the publishing works for you, sreejith.(if no body like that, well, kerala reading community cant wait...... make it fast!!!!)Anonymousnoreply@blogger.comtag:blogger.com,1999:blog-22481145.post-1159347941354979582006-09-27T14:35:00.000+05:302006-09-27T14:35:00.000+05:30സ്ക്രൂ പുരാണം ഗംഭീരം...സ്ക്രൂ പുരാണം ഗംഭീരം...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-22481145.post-1159347417607808922006-09-27T14:26:00.001+05:302006-09-27T14:26:00.001+05:30ശ്രീജിത്തേ.. അടിപൊളിയായിട്ടുണ്ട്....അവര്‍ പറഞ്ഞത് ...ശ്രീജിത്തേ.. അടിപൊളിയായിട്ടുണ്ട്.

അവര്‍ പറഞ്ഞത് “ഹാര്ഡ്ഡിസ്കിന്റെ ഒരു പിന് കാണുന്നില്ല. മാനുഫാക്ചറിങ്ങ് ഡിഫറ്റാണ്. ഡിസ്ക് മാറ്റിത്തരാം” എന്നാകുന്നു.

അവര്‍ക്ക് ശ്രീജിത്തിനെ മുന്‍പരിചയമുണ്ടെന്ന് തോന്നുന്നു. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-22481145.post-1159347409415959442006-09-27T14:26:00.000+05:302006-09-27T14:26:00.000+05:30വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത് നിന്റെ സ്ക്രൂ പ...വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത് നിന്റെ സ്ക്രൂ പിന്നേം ലൂസായി എന്നായിരുന്നു...
പാവം ചങ്കരന്!!!!!!!സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-22481145.post-1159345280070453012006-09-27T13:51:00.000+05:302006-09-27T13:51:00.000+05:30സാരമില്ല ശ്രീജിത്തേ എനിക്കും ഇതുണ്ടായിരുന്നു. നല്ല...സാരമില്ല ശ്രീജിത്തേ എനിക്കും ഇതുണ്ടായിരുന്നു. നല്ല രണ്ടനുഭവത്തോടെ നിര്‍ത്തി. ഇപ്പോ ഉറപ്പില്ലാത്ത ഒരു കാര്യവും ചെയ്യൂല്ലാ.

അനു ഒന്ന്:
കിണറ്റീന്നു വെള്ളമടിക്കുന്ന പമ്പിന്റെ ഫ്യൂസു പോയി ഉള്ളില്‍ ഒരു ഓന്തു കയറി ചത്തു പോയതാണ്. കവറൊന്ന് തുറന്ന് വെന്ത ഓന്തിനെ എടുത്തു കളയണം, ഫ്യൂസായ ഫ്യൂസ് മാറ്റിയിടണം. ത്രേ വേണ്ടൂ.

പവര്‍ മെയിന്‍ ഓഫ് , പമ്പ് കവര്‍ ഓഫ്.. ഠേ. ദേ കിടക്കുന്നു ദേവന് തറയില്‍. പമ്പിന്റെ കപ്പാസിറ്ററിനു ഒരാളെ കൊല്ലാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് അറിയില്ലായിരുന്നു. അറിഞ്ഞേല്‍ ഇങ്ങനെ ഷോക്ക് കിട്ടില്ലായിരുന്നു.

അനു രണ്ട്
പണ്ട് നാഷണലും പാനാസോണിയയും ടെക്ക്നിക്സും ഒരു കമ്പനി ആയിരുന്ന കാലം. ഗള്‍ഫീ പോയ കുഞ്ഞുമോനോട് അന്യായ വില കൊടുത്ത് ചേട്ടച്ചാര് ഒരു മ്യൂസിക്ക് സിസ്റ്റം വാങ്ങി. മഞ്ഞ ഫ്ലാനല്‍ പുതപ്പിച്ചു. സ്വരം തെളിയാന്‍ ആബ്സൊല്യൂട്ട് സ്പിരിട്ടു കോണ്ട് എന്നും പിഞ്ച്ച് റോളറില്‍ തേനും വയമ്പും ഇറ്റിച്ചു.

പുന്നാരപ്പാട്ടു പെട്ടിയുടെ മൂന്നാലു കഷണം സ്പീക്കറും രണ്ടു മൂന്നു പത്തായഡെക്കുകളും പൊടി പിടിച്ചു പോയത് ഞാന്‍ ഒരിക്കല്‍ അഴിച്ചു . തുടച്ചു. ശകലം യൂഡി കൊളോണ്‍ ഇരുന്നതും എടുത്തു തേച്ചു. ഒരു സുഗന്ധത്തിന്. എല്ലാം തിരിച്ചു അടുക്കി വച്ചു.. സ്വെറ്റര്‍ തുന്നുന്നവരുടെ നൂല്‍പ്പന്തു പോലെ കിടന്ന കേബിളുകള്‍ എല്ലാം വട്ടം ചുറ്റി നൂലു കൊണ്ട് കെട്ടി. പ്ലഗ്ഗേല്‍ കുത്തി. ഠോ. വെറും ഠോ അല്ല,
അമിട്ടു പൊട്ടുന്ന പോലെ.

പിന്നെ അനക്കമില്ല. ഓടി അടുത്ത വീട്ടില്‍ ചെന്നു വയറിങ്ങുകാരന്‍ ബാവുവിനെ വിളിച്ചോണ്ട് വന്നു.
"ഇതേല് ഇനി ചെയ്യാനൊന്നുമില്ല." ബാബുക്കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു "മോന് പവര്‍ പ്ലഗ്ഗേല്‍ കൊടുത്തത് സ്പീക്കര്‍ കേബിള്‍ ആയിരുന്നു"

നിര്‍ത്തീ. ഒക്കെ നിര്‍ത്തീ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-22481145.post-1159344696428348112006-09-27T13:41:00.000+05:302006-09-27T13:41:00.000+05:30കൊള്ളാം സുഹൃത്തേ, കമ്പ്യൂട്ടറ് അഴിച്ച് പണിയുക എന്ന...കൊള്ളാം സുഹൃത്തേ, കമ്പ്യൂട്ടറ് അഴിച്ച് പണിയുക എന്നത് എന്റേയും ഒരു വീക്നസ് ആണ്. ഇത്തരം അബദ്ധങ്ങളില്‍ ചാടിയിട്ടുമുണ്ട്. നേരത്തെ എന്റെ ഒരു കാഴ്ചപ്പാട് ഈ കമ്പ്യൂട്ടറ് കവറ് ചെയ്തിരിക്കുന്ന 4 സ്ക്രൂവും അഴിച്ച് വച്ചാല്‍ മാത്രമെ കമ്പ്യൂട്ടറ് ശരിയായി ഓടുകയുള്ളൂ എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ 3100ദിറംസ് കൊടുത്ത് 1998ല്‍ വാങ്ങിയ കമ്പ്യൂട്ടറ് (PII-350+128Ram+3gbHDD+1mb sis display etc). കട്ടിലിന്റെ അടിയിലേക്ക് ഡീ പ്രമോട്ട് ചെയ്തിട്ട് (അഴിച്ച് പണിഞ്ഞ് പണിഞ്ഞ്), വെറും 600 ദിറംസ് കൊടുത്തു വാങ്ങിയ IBM Netvista (Original USA)P1V 1.7+512RAM+60GB+ യൂസ്ഡ് കമ്പ്യൂട്ടറ് ആണ് ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നത്. ഉള്ളതു പറയാമല്ലോ. വെടിച്ചില്ല് സാധനമാണ് കേട്ടോ. ഇതിന്റെ പ്രധാന ഗുണം ഇതില്‍ സ്ക്രൂവെ ഇല്ല ഇന്നുള്ളതാണ്. കവറിന്റെ സൈഡില്‍ 2 ബട്ടന് പ്രസ്സ് ചെയ്താല്‍ കവറ് ഊരിയെടുക്കാം. അകത്തുള്ള എല്ലാ സാധനങ്ങളും ഇതുപോലെ ഡിറ്റാച്ച് ചെയ്യാം എന്നുള്ളതിനാല്‍ സ്ക്രൂ ഡ്രൈവറ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കാറേ ഇല്ല.മലയാളം 4 Uhttps://www.blogger.com/profile/07436834554338587737noreply@blogger.comtag:blogger.com,1999:blog-22481145.post-1159344081317541842006-09-27T13:31:00.000+05:302006-09-27T13:31:00.000+05:30ശ്രീജിയേ, ഈ ....ത്തരത്തിന്റെ പേറ്റന്റിന് അപ്പ്ലൈ ...ശ്രീജിയേ, ഈ ....ത്തരത്തിന്റെ പേറ്റന്റിന് അപ്പ്ലൈ ചെയ്തിട്ടുണ്ടോ, ഇതെല്ലാം കൂടി കുത്തിക്കെട്ടി ഒരു പുസ്തകമാക്കഡെയ്... നല്ല മാര്ക്കറ്റുണ്ടാവുമെന്നുറപ്പ്. കീപ് ദ ഉഗ്രത്വംവാളൂരാന്https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-22481145.post-1159344054308820442006-09-27T13:30:00.000+05:302006-09-27T13:30:00.000+05:30'മനസ്സെത്തുന്നിടത്ത് കയ്യെത്തണം, കയ്യെത്തുന്നിടത്ത...'മനസ്സെത്തുന്നിടത്ത് കയ്യെത്തണം, കയ്യെത്തുന്നിടത്ത് സ്ക്രൂ-ഡ്രൈവര്‍ ഉണ്ടാകണം എന്നതാണ് എന്റെ ആപ്തവാക്യം'ഈ അസുഖം അവിടേമുണ്ടല്ലേ..? ശ്രീജിത്തിന്റെ മണ്ടത്തരം കാണിക്കാന്‍ മാത്രമല്ല അത് നന്നായി അവതരിപ്പിക്കാനുമുള്ള കഴിവിനെ അനുമോദിക്കാതെ വയ്യ. മലയാളീകരണശ്രമം കിടിലന്‍.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-22481145.post-1159343796496728322006-09-27T13:26:00.000+05:302006-09-27T13:26:00.000+05:30ശ്രീജിത്തേ ..നല്ല പോസ്റ്റ് , മലയാളീകരണം എന്തേ എല്ല...ശ്രീജിത്തേ ..നല്ല പോസ്റ്റ് , മലയാളീകരണം എന്തേ എല്ലാറ്റിനും ഉപയോഗിക്കാത്തത്?തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com