tag:blogger.com,1999:blog-22481145.post116437584715661406..comments2023-10-11T15:32:26.037+05:30Comments on മണ്ടത്തരങ്ങള്‍: വിമാനമണ്ടത്തരംSreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger40125tag:blogger.com,1999:blog-22481145.post-1167437360374051472006-12-30T05:39:00.000+05:302006-12-30T05:39:00.000+05:30ഇതുപോലെ ഈ ജീവിതത്തില്‍ ഒരു വിമാനം മേടിക്കാന്‍ പറ...ഇതുപോലെ ഈ ജീവിതത്തില്‍ ഒരു വിമാനം മേടിക്കാന്‍ പറ്റാത്തതുകൊണ്ടു പറപ്പിക്കയെങ്കിലും ചെയ്യും എന്നു കച്ചകെട്ടിയിരിക്കുന്ന എന്റെ കണവന്റെ ആഗ്രഹത്തെ ഓര്ത്തുപോയീട്ടൊ!ഫ്ളൈയിങ്ങ് ക്ളബ്ബ് എന്നു കേട്ടാല്‍ എല്ലാം മറന്നു നില്ക്കും കക്ഷി!

നന്നായിട്ടുണ്ടു!ആദ്യമായാണു ഇവിടെ കമ്മന്റുന്നതു! മുന്‍പേ വായിച്ചിരുന്നു മറ്റു ചില പോസ്റ്റുകളൊക്കെ!Anonymousnoreply@blogger.comtag:blogger.com,1999:blog-22481145.post-1166618362829766542006-12-20T18:09:00.000+05:302006-12-20T18:09:00.000+05:30GOODWWW,ANGELINAJULIE.BLOGSPOT.COMWWW.SANIAMIRZAPI...GOOD

WWW,ANGELINAJULIE.BLOGSPOT.COM
WWW.SANIAMIRZAPICTURES.BLOGSPOT.COMMADHURASANGEETHAMhttps://www.blogger.com/profile/17040088180786597835noreply@blogger.comtag:blogger.com,1999:blog-22481145.post-1165565050051104022006-12-08T13:34:00.000+05:302006-12-08T13:34:00.000+05:30ഹഹഹ്ഹ!!!!!!!! കൊള്ളാം! സി ഐ ഡി മൂസയിലെ അവസാന രംഗം ...ഹഹഹ്ഹ!!!!!!!! കൊള്ളാം! സി ഐ ഡി മൂസയിലെ അവസാന രംഗം ഓര്‍മ്മവന്നു പെട്ടെന്ന്. അതു പോലെ വല്ല ഐഡിയേം ഇറക്കാന്‍ പ്ലാനുണ്ടോ? പൈലറ്റുമാരൊക്കെ ഇന്ഷുഏഡ് ആണോ ആവോ? ;)Durgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-22481145.post-1165298331342921722006-12-05T11:28:00.000+05:302006-12-05T11:28:00.000+05:30നല്ല പോസ്റ്റ്.ബിമാനം വാങ്ങുന്നേലും നല്ലത് രണ്ട് ചി...നല്ല പോസ്റ്റ്.ബിമാനം വാങ്ങുന്നേലും നല്ലത് രണ്ട് ചിറകു വാങ്ങി അങ്ങൂ പറക്കുന്നതല്ലേ..ഹല്ല പിന്നെ!

qw_er_tyPeelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-22481145.post-1165134358198572862006-12-03T13:55:00.000+05:302006-12-03T13:55:00.000+05:30GOOD GO ON.....WWW.AISWARYARAIPHOTOS.BLOGSPOT.COM...GOOD
GO ON.....

WWW.AISWARYARAIPHOTOS.BLOGSPOT.COMMADHURASANGEETHAMhttps://www.blogger.com/profile/17040088180786597835noreply@blogger.comtag:blogger.com,1999:blog-22481145.post-1164698506300447122006-11-28T12:51:00.000+05:302006-11-28T12:51:00.000+05:30പറക്കാന്‍ പഠിച്ചാല്‍ മാത്രം മതിയെങ്കില്‍ ഫ്രീ ആയിട...പറക്കാന്‍ പഠിച്ചാല്‍ മാത്രം മതിയെങ്കില്‍ ഫ്രീ ആയിട്ട് പഠിപ്പിച്ചു തരാം. പിന്നെ ഇന്‍ഷുറന്‍സൊന്നും ഇല്ല കേട്ടോ. ഒത്താല്‍ ഒത്തു. ഞാന്‍ കൈവിട്ടു കഴിഞ്ഞാല്‍ സ്വയം ചിറകടിച്ചോളണം....കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-22481145.post-1164630741753015702006-11-27T18:02:00.000+05:302006-11-27T18:02:00.000+05:30This comment has been removed by the author.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-22481145.post-1164626217241256602006-11-27T16:46:00.000+05:302006-11-27T16:46:00.000+05:30കമ്മിഷംല്ലാ ദേവാ.പക്ഷേ ലാ മേഡിക്കല്‍ സര്ട്ടി വര്...കമ്മിഷംല്ലാ ദേവാ.
പക്ഷേ ലാ മേഡിക്കല്‍ സര്ട്ടി വര്‍ഷാവര്‍ഷം കൊടുക്കണ യേര്പ്പാട് നമ്മളൊരു നെക്സ്റ്റ് ജെനറേഷന് തൊഴില്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി പിടിച്ചുവച്ചിട്ടുണ്ട്.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-22481145.post-1164622608792932612006-11-27T15:46:00.000+05:302006-11-27T15:46:00.000+05:30ഓഹ്.. അത്രയ്ക് ഒന്നും കടുത്ത പിഴ വേണ്ടന്നേ ഗുരുവ...ഓഹ്.. അത്രയ്ക് ഒന്നും കടുത്ത പിഴ വേണ്ടന്നേ ഗുരുവേ... ആ ന്യൂട്ടര്‍ ഒരു കിണ്ടിയില്‍ വച്ച് എന്നെ അതിന്റെ മുമ്പില്‍ ഇരിത്തിയാലോ അല്ലെങ്കില്‍ ആ "സ്ത്രീ" സീരിയല്‍ 5 മാസം തുടര്‍ച്ചയായി കാണാനോ വിധിച്ചാ മതി. പാവല്ലേ.. അപ്പൂനേ എങ്കിലും ഓര്‍ക്കണ്ടേ?

ശ്രീയേ.. നിനക്ക് ഞാന്‍ വച്കിട്ടുണ്ട്..അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-22481145.post-1164621963525224322006-11-27T15:36:00.000+05:302006-11-27T15:36:00.000+05:30അല്ലേ അനിലേട്ടോ, ഇതൊരുമാതിരി പാരലല്‍ കോളേജുകാര് പ...അല്ലേ അനിലേട്ടോ, ഇതൊരുമാതിരി പാരലല്‍ കോളേജുകാര് പിള്ളേരെ അടിച്ചോണ്ട് പോകുന്നതുപോലത്തെ ഇടപാടാണല്ല്ലോ ഫ്യുജൈറാ പറക്കപ്പള്ളിക്കൂടത്തില് പിള്ളേരെ പിടിച്ചു കൊടുത്താല്‍ കമ്മീഷന് ഉണ്ടോ?

അയ്യെന്നെസ്സ് ഗരുഡയില്‍ കൊച്ചനെ പറഞ്ഞു വിടാന്‍ കല്‍പ്പിച്ച അതുല്യയെ ഐ എന്‍ എസ് ദ്രോണാചാര്യയില്‍ ടാര്‍ഗറ്റ് പ്രാക്റ്റീസിനായി വിട്ടുകൊടുക്കാന്‍ ഈ പട്ടാളക്കോടതി ഉത്തരം അറുക്കുന്നു. സോറി ഉത്തരവ് ഇറക്കുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-22481145.post-1164619281715775602006-11-27T14:51:00.000+05:302006-11-27T14:51:00.000+05:30കഷ്ടം. ശ്രീജിത്തിന് വല്ലാത്ത വിഷമമായിപ്പോയി അല്ലേ?...കഷ്ടം. ശ്രീജിത്തിന് വല്ലാത്ത വിഷമമായിപ്പോയി അല്ലേ? അല്ല ഇത്രയും ബൂലോകരൊക്കെ സഹായിക്കാനുള്ളപ്പോള് തോറ്റു പിന്മാറുന്നത് ശരിയാണോ? നമുക്കെല്ലാവര്‍ക്കും കൂടി ശ്രമിച്ചാല്‍ ശ്രീജിത്തിന് ഒരു വിമാനം വാങ്ങിക്കൊടുക്കാന്‍ പറ്റില്ലേ? എന്നാല്‍ എല്ലാവര്ക്കും നാട്ടില്‍ പോവേണ്ട സമയത്ത് ഒരു ഫോണ്‍ വിളിച്ചാല്‍ ശ്രീജിത്ത് വിമാനവുമായി അവരുടെ വീടിനു മുകളില്‍ വന്നു പാര്‍ക്ക് ചെയ്യില്ലേ. പിന്നെ ശ്രീജിത്തിന് ബൂലോകം ചുറ്റിസഞ്ജരിക്കലായിരിക്കും ഏറ്റവും പ്രിയപ്പെട്ട ഹോബി. കാരണം ഫോണ്‍കോളുകള്‍ തട്ടിയിട്ട് പറക്കാന്‍ വയ്യാത്ത അവസ്ഥയാവില്ലേ? ;)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-22481145.post-1164617617400408212006-11-27T14:23:00.000+05:302006-11-27T14:23:00.000+05:30വിമാനം കൊണ്ട് ചെന്നാല്‍ ഫ്രീയായി പഠിപ്പിക്കുന്ന സ്...വിമാനം കൊണ്ട് ചെന്നാല്‍ ഫ്രീയായി പഠിപ്പിക്കുന്ന സ്ഥലങ്ങളുണ്ടോ
അപ്പോ നമ്മള് ബൊയിംഗ് കമ്പനീന്നോ എയര്‍ബസ് കമ്പനീന്നോ നല്ലൊരു വിമാനം നോക്കി വാങ്ങുക; എന്നിട്ട് ഇവിടെ ഉരുട്ടികൊണ്ട് ചെന്നാമതി
അവര്‍ പഠിപ്പിച്ചു തരും
തിരിച്ചു പറത്തികൊണ്ട് പോകാം
സൂപ്പര്‍ പരിപാടിSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-22481145.post-1164521077076342472006-11-26T11:34:00.000+05:302006-11-26T11:34:00.000+05:30രണ്ട് മൂന്നാഴ്ച മുന്‍പ് വൈക്കത്ത് പാടത്ത് വീണ നേവി...രണ്ട് മൂന്നാഴ്ച മുന്‍പ് വൈക്കത്ത് പാടത്ത് വീണ നേവി ബീമാനം ഡിസ്കൌണ്ട് റേറ്റില്‍ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് ഒരു ക്ലാസിഫൈഡ് പരസ്യം കണ്ടു. ശ്രീജിത്തെ , ഒന്ന് ട്രൈ ചെയ്ത് നോക്കിക്കൂടെ....??അളിയന്‍സ്https://www.blogger.com/profile/18071066897545142647noreply@blogger.comtag:blogger.com,1999:blog-22481145.post-1164520763741774422006-11-26T11:29:00.000+05:302006-11-26T11:29:00.000+05:30അമ്പട ദേവാ... അങ്ങനെ ഇപ്പോ എന്റെ ശ്രീക്കുട്ടനെ ദേവ...അമ്പട ദേവാ... അങ്ങനെ ഇപ്പോ എന്റെ ശ്രീക്കുട്ടനെ ദേവന്റെ ഹൈപ്പോത്തിക്കേഷനില് പറത്തണ്ട. ശ്രീക്കുട്ടാ, ദേ നേരെയങ്ങ് കൊച്ചി നേവല്‍ ബേസില്‍ എത്തി, എ.എന്‍.എസ് ഗരുഡയില്‍ പോയി, ആ ഫ്ലെയിംഗ് സ്കൂളില്‍ പോയി, ശര്‍മാജീടെ പേരും, വേണമെങ്കില്‍ ഡിപ്പന്റന്റ് ആണേന്നും പറയൂ. ഗ്ലൈഡിംഗ്/ഫ്ലൈയിങ്ങ് ഒക്കെ ഫ്രീ ആയിട്ട് പതിനഞ്ച് ദിവസം കൊണ്ട് പഠിപ്പിയ്കും. പോരാത്തതിനു ഇപ്പോ ഫ്രീ ഫോര്‍ ആള് ആണു, കപ്പലും ഷിപ്പും ഒക്കെ, അവിടെ നാവിക വാരാഘോഷം നടക്കുന്നു. സീരിയസ് അലി പറഞ്ഞതാ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-22481145.post-1164520142397155222006-11-26T11:19:00.000+05:302006-11-26T11:19:00.000+05:30പരസ്യപ്പാര ശ്രീജിയ്ക്ക് മണിക്കൂറിന് അത്രേം ഡാളറൊന്... പരസ്യപ്പാര

ശ്രീജിയ്ക്ക് മണിക്കൂറിന് അത്രേം ഡാളറൊന്നും കൊടുക്കാതെ പറക്കാനും പറന്നിറങ്ങിയാല്‍ വണ്ടിമുട്ടാതെ നടക്കാനും  ഇവിടെ  വേറെയും ഇടങ്ങള്‍ ഉണ്ടല്ലോ.  ഇടങ്ങളുടെ  തൊട്ടടുത്തുതന്നെ. ബാരക്കുടയുടെ തൊട്ടുമുന്നില്‍ വ്യേറെയും പള്ളിക്കൂടമുണ്ട്.

ദേവാ പാരയ്ക്ക് മാപ്പ്.:) സമയം കിട്ടിയില്ലെങ്കിലും വല്ലപ്പോഴും വന്ന് ഇത്തിപ്പോരം പാരവച്ചില്ലെങ്കില്‍...aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-22481145.post-1164519688914335302006-11-26T11:11:00.000+05:302006-11-26T11:11:00.000+05:30അയ്യോ, ഞങ്ങള്‍ക്കൊരു വൈമാനിക സുഹൃത്തിനെ ജസ്റ്റ് മി...അയ്യോ, ഞങ്ങള്‍ക്കൊരു വൈമാനിക സുഹൃത്തിനെ ജസ്റ്റ് മിസ്സായി.

കൊള്ളാം എന്തൊരു നടക്കാത്ത ആശ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-22481145.post-1164516629905605552006-11-26T10:20:00.000+05:302006-11-26T10:20:00.000+05:30എന്റണ്ണാ,കൊടി കെട്ടിയവനേം മണികെട്ടിയവനേം കണ്ടിട്ടു...എന്റണ്ണാ,
കൊടി കെട്ടിയവനേം മണികെട്ടിയവനേം കണ്ടിട്ടുണ്ട്, പക്ഷേ അണ്ണന് ആളു കട്ടിക്കാരന് തന്നെ.

ആദ്യമായി, ഇന്‍ഡസ് അല്ല, IndUS. ഇന്‍ഡ്-യു എസ് പറക്കാന്‍ പഠിപ്പിക്കുന്ന സ്ഥലമല്ലപ്പാ, ഒറ്റയെഞ്ചിന്‍ വിമാനരംഗത്തെ മൈക്രോസോഫ്റ്റും ലിനക്സുമായ പൈപ്പറിനേം സെസ്നായേയും നേരിടാന്‍ പ്രാപ്തിയൊന്നുമില്ലാത്ത ഒരയ്യോപാവി വിമാനക്കച്ചവടക്കാരന്. ഓന്റെ സ്കൈ ഷൂട്ടറും തോര്‍പ്പും ചീര്‍പ്പും കണ്ണാടീം വാങ്ങുന്നവരുടെ ബണ്ടില്‍ ഓഫറായി ജക്കൂര്‍ ഫ്ലൈയിംഗ് സ്കൂളിലോ മറ്റോ ഒരു ഫ്രീ പാക്കേജ് വച്ചതായിരിക്കും അണ്ണന് കണ്ട ചുമ്മാ വിമാനം പറത്തല്‍ പഠിപ്പിക്കല്‍ ഓഫര്‍. ബ്രൌസിംഗ് സെന്ററെല്ലാം വിന്‍ഡോസ് ഉപയോഗിക്കും പോലെ ഫ്ലൈയിംഗ് സ്കൂളുകള്‍ എല്ലാം സെസ്നയും പൈപ്പറും ഉപയോഗിക്കുന്നതാണു നുമ്മന്റെ കച്ചോടം കുറയാന്‍ കാരണമെന്ന് ആ പാവം ഇന്ഡ്യൂയെസ്സ് കമ്പനി വിചാരിച്ച് ഇറക്കീതാവും വണ്ടി വാങ്ങിയാ പഠിത്തം ഫ്രീ.

അണ്ണനു ഫ്ലൈയിംഗ് പഠിക്കണോ? ഇങ്ങോട്ടു വാ. നുമ്മടെ മടിത്തെറുപ്പില്‍ ഒരു പള്ളിക്കൂടമുണ്ട്. ഒരു $120 ഫീസ് മണിക്കൂറിനു വച്ച് ശരിയാക്കിത്തരാം.

"മനുഷ്യരെല്ലാവരും പറക്കാന്‍ കൊതിക്കുന്നു. ചിലര്‍ക്ക് സ്വപ്നം സ്വപ്നമായിരിക്കുന്നു. അങ്ങനെ അടങ്ങാതെ സ്വപ്നം സാക്ഷാല്ക്കരിക്കുന്നവര് ലോണ്ടെ ലോ പടി കയറുന്നു." ചുമ്മാ ബാ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-22481145.post-1164484087682998902006-11-26T01:18:00.000+05:302006-11-26T01:18:00.000+05:30രസികന്‍ എഴുത്ത്വിമാനമില്ലാത്തത് കൊണ്ട് പറക്കല്‍ പര...രസികന്‍ എഴുത്ത്
വിമാനമില്ലാത്തത് കൊണ്ട് പറക്കല്‍ പരിശീലനം വേണ്ടന്ന് വെക്കേണ്ടായിരുന്നു. പഴയ റഷ്യന്‍ നിര്‍മിത എയര്ക്രഫ്റ്റുകള് ചുളുവിലക്ക് ഇഷ്ടമ്പോലെ കിട്ടാനുണ്ട്. ചെലപ്പൊ ഫ്രീയായും കിട്ടിയേക്കും.നെറ്റില്‍ ഒന്ന് സെര്‍ച് ചൈയ്ത് നോക്കൂഖാദര്https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-22481145.post-1164461311205260782006-11-25T18:58:00.000+05:302006-11-25T18:58:00.000+05:30ഇന്റെര്‍നെറ്റും ഇ മെയിലും ഒത്തിരി കാലമായി കയ്യെത്ത...ഇന്റെര്‍നെറ്റും ഇ മെയിലും ഒത്തിരി കാലമായി കയ്യെത്തും ദൂരത്തുണ്ടെങ്കിലും ബ്ലൊഗിനെക്കുറിച്ചറിഞ്ഞത് നാലഞ്ച് ദിവസം മുന്‍പ്. എന്ത് കുന്തമാണെന്നറിയാന് ഗൂഗിളില്‍ കയറി തപ്പി, കയ്യില്‍ പെട്ടത് മണ്ടത്തരങ്ങളും. എന്തായാലും നല്ല തുടക്കം .

vismayaaaAnonymousnoreply@blogger.comtag:blogger.com,1999:blog-22481145.post-1164449353499219902006-11-25T15:39:00.000+05:302006-11-25T15:39:00.000+05:30"ഇനി ക്രെഡിറ്റ് കാര്‍ഡ് പോലെ, തുടക്കത്തില്‍ ഫ്രീ എ..."ഇനി ക്രെഡിറ്റ് കാര്‍ഡ് പോലെ, തുടക്കത്തില്‍ ഫ്രീ എന്ന് പറഞ്ഞിട്ട് പിന്നെ കാശ് വേണമെന്ന് പറഞ്ഞ് പറ്റിക്കുമോ? ആകാശത്ത് കൊണ്ട് പോയി കാശ് തന്നിലെങ്കില്‍ താഴേക്ക് തള്ളിയിടും എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റും?"
ദേ, ശ്രീ യും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു..:):)Jayarajanhttps://www.blogger.com/profile/14294927142625157604noreply@blogger.comtag:blogger.com,1999:blog-22481145.post-1164447143570858232006-11-25T15:02:00.000+05:302006-11-25T15:02:00.000+05:30“എനിക്ക് പറക്കാന്‍ അറിയില്ലല്ലോ ,മുങ്ങാനല്ലേഅറിയൂ...“എനിക്ക് പറക്കാന്‍ അറിയില്ലല്ലോ ,മുങ്ങാനല്ലേഅറിയൂ .”

മൂര്‍ഖന്‍ പറമ്പിലെ പണി തീര്‍ന്നിട്ടാകാം വിമാനം വാങ്ങല്‍ എന്നാണോ ശ്രീജിത്തേ ?

വൈമാനികനാകണമെന്ന് അത്യാഗ്രഹമുണ്ടായതല്ലെ (അതാപത്താണ് മോനെ സൂച്ചിക്കുക),കട്ടിലില്‍ കിടന്നു വിമാനമെങ്ങനെ പറത്താമെന്ന വിഷയത്തില്‍ അനംഗാരി വേണമെങ്കില്‍ പോസ്റ്റല്‍ റ്റ്യൂഷന് തരും.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-22481145.post-1164434879644252812006-11-25T11:37:00.000+05:302006-11-25T11:37:00.000+05:30ശ്രീജീ,ഇത് ഒള്ളതാണോഡേയ്? എങ്കില്‍ ആ കമ്പനി മൊതലാളി...ശ്രീജീ,
ഇത് ഒള്ളതാണോഡേയ്? എങ്കില്‍ ആ കമ്പനി മൊതലാളിയുടെ ബ്ലോഗിന്റെ പേരുമായി കണ്ഫ്യൂഷന് ഉണ്ടാവാതെ നോക്കണേ.

നന്നായി. ആകാശത്ത് വെച്ച് കാശ് തന്നില്ലേല്‍ ഉന്തിയിടും എന്ന് പറഞ്ഞാല്‍ നീ പെട്ടേനേ.... ഇപ്രാവശ്യത്തെ മണ്ടത്തരം കലക്കി. ടെക്നിക്കല്‍ മണ്ടത്തരങ്ങള്‍ വായിച്ച് തലകറങ്ങിയിരിക്ക്യായിരുന്നു. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-22481145.post-1164433490086689352006-11-25T11:14:00.000+05:302006-11-25T11:14:00.000+05:30അതിമോഹമാണു മോനേ... അതിമോഹം.ഒന്നോ രണ്ടോ വിമാനങ്ങള്‍...അതിമോഹമാണു മോനേ... അതിമോഹം.

ഒന്നോ രണ്ടോ വിമാനങ്ങള്‍ വേണമെങ്കില്‍ പറയാമായിരുന്നില്ലേ... ഇത് ചുമ്മാ :)

നന്നായി കേട്ടാ, ഞങ്ങള്‍ വായനക്കാര്‍ അങ്ങിനെ ധരിക്കുമെന്ന് കരുതി എല്ലാറ്റിന്റേം പിന്നില്‍ ‘മണ്ടത്തരം’ എന്നു ചേര്‍ക്കേണ്ട... ചേര്‍ക്കേണ്ടിടത്ത് ഞങ്ങള്‍ ചേര്‍ത്തോളാം.

B E T Aമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-22481145.post-1164432767979480052006-11-25T11:02:00.000+05:302006-11-25T11:02:00.000+05:30ശ്രീജിത്ത്,കുറച്ച് കാലമായി നല്ല നടപ്പിലായിരുന്നു അ...ശ്രീജിത്ത്,
കുറച്ച് കാലമായി നല്ല നടപ്പിലായിരുന്നു അല്ലെ.പൈലറ്റു പരിശീലനത്തിനായി 850 കോടി രൂപയുടെ ഒരു പുതിയ അക്കാദമി ഇന്‍ഡ്യയില്‍ വരുന്നെന്നു ഒരു വാര്‍ത്ത കേട്ടിരുന്നു.എന്തായാലും ഒന്നു സെര്‍ച്ച് ചെയ്തു നോക്കിക്കോളു,വല്ല ഫ്രീ ഓഫറും ഒത്താലോ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-22481145.post-1164429044310821592006-11-25T10:00:00.000+05:302006-11-25T10:00:00.000+05:30നന്നായെഴുതിയിരിക്കുന്നു. ഒതുക്കി പറഞ്ഞതില്‍ ചിരിയു...നന്നായെഴുതിയിരിക്കുന്നു. ഒതുക്കി പറഞ്ഞതില്‍ ചിരിയുടെ പൊലിമ നഷ്ടപ്പെട്ടിട്ടുമില്ല.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com