tag:blogger.com,1999:blog-224811452024-03-23T23:54:01.278+05:30മണ്ടത്തരങ്ങള്ഞാനും എന്റെ മണ്ടത്തരങ്ങളും. ബ്ലോഗ്ഗറിന് തല കറങ്ങുന്ന വരെ എന്നെ പറ്റി എനിക്ക് സംസാരിച്ചു കൊണ്ടിരിക്കാന് ഒരിടം.Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.comBlogger61125tag:blogger.com,1999:blog-22481145.post-38275587771730150172007-02-03T01:07:00.000+05:302007-02-03T10:16:37.465+05:30കൈലാശും ലക്കിയും പിന്നെ ഞാനുംമിനിയാന്ന് പത്രത്തിലാണ് അണ്മാഡ് എന്ന പേരില്‍ ഐ.ഐ.എം. ബാംഗ്ലൂര്‍ നടത്തുന്ന വാര്‍ഷിക പരിപാടിയോടനുബന്ധിച്ചുള്ള സംഗീത നിശയുടെ പരസ്യം ആദ്യം കാണുന്നത്. പങ്കെടുക്കുന്നത് കൈലാഷ് ഖേറും ലക്കി അലിയും ആണെന്ന് കണ്ടപ്പോഴേ, പരിപാടി കാണണമെന്ന ആഗ്രഹം എന്റെ മനസ്സില്‍ മൊട്ടിട്ടു. പക്ഷെ ആ മൊട്ട് വിരിഞ്ഞ് ഒരു പൂ ആകണമെങ്കില്‍ പരിപാടി കാണാന്‍ പോകാന്‍ എനിക്ക് കൂട്ട് വേണം. ഒറ്റയ്ക്ക് പോകുക എന്നു പറഞ്ഞാല്‍ അതൊരു ബോറ് Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com37tag:blogger.com,1999:blog-22481145.post-1166577858184150852006-12-19T10:50:00.000+05:302006-12-20T06:54:19.243+05:30ശ്രീശാന്തും ശ്രീജിത്തുംവീട്ടില് രണ്ടാണ് പത്രം. ടൈംസ് ഓഫ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രവും മലയാള മനോരമ എന്ന മലയാള പത്രവും. എന്തു കാര്യത്തിനെക്കുറിച്ചും രണ്ടഭിപ്രായം അറിയുന്നത് നല്ലതാണല്ലോ. പോരാണ്ട് ഈ പത്രങ്ങളെയൊന്നും കണ്ണടച്ച് വിശ്വസിക്കാന്‍ പാടില്ല എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ കൈരളി ടിവിയിലെ പത്രവിശേഷം എന്ന പരിപാടിയില്‍ പറയാറുള്ളത്. എന്നാല്‍ വടക്കേഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എന്റെ സഹമുറിയന് മലയാളം Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com32tag:blogger.com,1999:blog-22481145.post-1164375847156614062006-11-24T19:13:00.000+05:302006-11-25T01:46:48.933+05:30വിമാനമണ്ടത്തരംകോളേജില് റാഗ് ചെയ്യപ്പെടുമ്പോഴും, ഇപ്പോള്‍ പുതിയ ആളുകളുമായി മെയില്‍ വഴിയും ചാറ്റ് വഴിയും പരിചയപ്പെടുമ്പോഴും സ്ഥിരമായി കേട്ടിരുന്നതും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതുമായ ചോദ്യമാണ് “എന്തൊക്കെയാണ് ഹോബികള്‍?” എന്ന ചോദ്യം. പാട്ടു കേള്‍ക്കല്‍, ടി.വി കാണല്‍ എന്ന പതിവ് മറുപടികള്‍ക്കപ്പുറത്തൊന്നും ഇതു വരെ പറഞ്ഞിട്ടില്ല ആരോടും. എന്റെ ഹോബി അറിഞ്ഞിട്ട് ഇവന്മാര്ക്കൊക്കെ എന്നെ അനുകരിക്കാനല്ലേ, Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com40tag:blogger.com,1999:blog-22481145.post-1163071367053433842006-11-09T16:35:00.000+05:302006-11-16T01:47:56.746+05:30എ.വി.ഐ മണ്ടത്തരംവീഡിയോ ക്യാമറ വഴി എടുക്കുന്ന ചിത്രങ്ങള്‍ എ.വി.ഐ എന്ന ഫോര്‍മ്മാറ്റിലാണത്രേ ഉണ്ടാകുക. ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഈയ്യടുത്ത് തോമാച്ചന് ഒരു ക്യാമറ വാങ്ങിയിരുന്നു. അവന് പറഞ്ഞ് തന്നുള്ള അറിവ്.ക്യാമറ വാങ്ങിയ അവന് മിണ്ടാതിരുന്ന് ചിത്രം പിടിച്ച് അയച്ച് തന്നാല്‍പ്പോരേ, എനിക്ക് പണി തരണോ. അല്ലേലും തോമാച്ചന് എന്‍െ പുക കണ്ടേ അടങ്ങു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്തവണ അവനെന്നോട് ആവശ്യപ്പെട്ടത് Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com18tag:blogger.com,1999:blog-22481145.post-1162552288419300952006-11-03T16:23:00.000+05:302006-11-03T17:29:28.393+05:30പരീക്ഷാമണ്ടത്തരംലോങ്ങ് ടൈം എഗോ, അതായത് പണ്ടെങ്ങാണ്ടും ഒരു ദിവസം.ഞാന്‍ അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. ആ പ്രായത്തിലെ ഏതൊരു കുട്ടിയെപ്പോലെയും വളരെ ഏകാഗ്രതയോടും ദൃഢചിത്തതയോടും കൂടി കളിച്ച് നടക്കുന്ന ഒരു കാലം.***ക്ലാസ്സില്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. സാമൂഹ്യപാഠത്തിന്റെ പരീക്ഷപ്പേപ്പര്‍ അന്ന് ആ പിരീഡില്‍ തരുമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. എന്നാലെന്താ, ഞാന്‍ നന്നായിട്ട് തന്നെ പരീക്ഷ Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com41tag:blogger.com,1999:blog-22481145.post-1161611338066135472006-10-23T19:18:00.000+05:302006-10-23T19:31:50.760+05:30ദീപാവലി മണ്ടത്തരംഇക്കഴിഞ്ഞ ആഴ്ചാവസാനം ബാംഗ്ലൂര്‍ ഒരു യുദ്ധഭൂമിക്ക് സമാനമായിരുന്നു. ഒരോ വീട്ടിലും റോഡിലും തോട്ടിലും കാട്ടിലും എന്ന് വേണ്ട ഒരിത്തിരി സ്ഥലം എവിടെയെങ്കിലും വെറുതേ കിടക്കുന്നത് കണ്ടാല്‍ അവിടെ നാലാള് കൂടി പടക്കം പൊട്ടിച്ച് കളിക്കും എന്നതായിരുന്നു അവസ്ഥ. പടക്കം പൊട്ടിക്കാനായി ആളുകള്‍ ഒരുകയ്യില്‍ പടക്കവും മറുകയ്യില്‍ കത്തിച്ച തിരിയുമായി നടക്കുന്നത് കണ്ടാല്‍ സിനിമയില്‍ ഒക്കെ കാണുന്നത് പോലെ വര്‍ഗ്ഗീയ ലഹള Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com23tag:blogger.com,1999:blog-22481145.post-1160684286133562182006-10-13T01:46:00.000+05:302006-10-16T14:24:14.743+05:30പാചകമണ്ടത്തരംവീട്ടില് നിന്ന് മാറി അന്യദേശങ്ങളില്‍ ജോലിക്കായും മറ്റും പോകുന്നവരെ കൂടുതലായി അലട്ടുന്ന ഒരു പ്രശ്നം നല്ല ഭക്ഷണത്തിന്റെ ലഭ്യതയാണ്. ജോലി കിട്ടി ബാംഗ്ലൂരിലേക്ക് പറിച്ച് നട്ട എന്നേയും ഈ വിഷയം വല്ലാതെ അലട്ടി. കര്‍ണ്ണാടകയുടെ പരമ്പരാഗത ഭക്ഷണങ്ങളായ ബിസിബെല്ലെ ബാത്ത്, ഘാര ബാത്ത്, കേസരി ബാത്ത് എന്നീ പ്രാതല്‍ വിഭവങ്ങളും റ്റൊമാറ്റോ റൈസ്, ലെമണ്‍ റൈസ്, പുളിയോഗരെ എന്നീ ഊണ് വിഭവങ്ങളും മധുരത്തില്‍ കുളിച്ച് Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com30tag:blogger.com,1999:blog-22481145.post-1159989091667381752006-10-05T00:41:00.000+05:302006-10-05T11:42:29.670+05:30പുതിയ കമ്പ്യൂട്ടര്‍, വീണ്ടും മണ്ടത്തരംപുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം നിര്‍ത്തിയിടത്ത് നിന്ന് ഈ കഥ തുടങ്ങുന്നു.ഫ്ലാഷ് ബാക്ക്: പുതിയൊരു കമ്പ്യൂട്ടര്‍ (ഗണനഗുണനത്വരിതയന്ത്രം) വാങ്ങിയത്, സ്ക്രൂ മാനിയ എന്ന് രോഗത്തിന്റെ പിടിയിലകപ്പെട്ട ഞാന്‍ അഴിച്ചുപണിത് കഠിനവളയത്തിന്റെ (ഹാര്‍ഡ് ഡിസ്ക്) മുനമ്പ് (പിന്) ഒടിച്ച് നിര്‍ജ്ജീവമാക്കി. ഞാനായിട്ടൊടിച്ച പിന്, കമ്പ്യൂട്ടര്‍ കടയിലുള്ളവര്‍ ജന്മനാ ഒടിഞ്ഞതാണെന്ന് തെറ്റിദ്ധരിച്ചതിനാല്‍ Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com18tag:blogger.com,1999:blog-22481145.post-1159300085121796112006-09-27T01:16:00.000+05:302006-09-28T16:29:20.803+05:30പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരംഅങ്ങിനെ ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി.ഒരോ ഭാഗങ്ങളുടേയും (കോമ്പണന്റ്സ്) ആദ്യം ഉള്ള കവര്‍പൊട്ടിച്ച്, ചൂടാറാതെ എന്റെ മുന്നില്‍ വച്ച് തന്നെയാണ് അവര്‍ എനിക്ക് കമ്പ്യൂട്ടര്‍ സംയോജിപ്പിച്ചു തന്നത്. എന്നിട്ട്, കള്ളക്കടത്ത് സാധനം കൈമാറുന്നതുപോലെ ആ കമ്പ്യൂട്ടര്‍ എന്റെ കയ്യില്‍ തന്ന് ആരെങ്കിലും കാണുന്നതിനു മുന്നേ വേഗം പൊയ്ക്കോ എന്നും പറഞ്ഞ് എന്നെ കടയില്‍ നിന്ന് ഓടിച്ചും വിട്ടു. നോക്കണേ Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com33tag:blogger.com,1999:blog-22481145.post-1158585218918504452006-09-18T18:17:00.000+05:302006-09-18T20:08:37.716+05:30കുമാരസംഭവം അഥവാ കുമാരമണ്ടത്തരംമണ്ടത്തരങ്ങളില് ഞാന്‍ ഇതിനുമുന്‍പ് മറ്റൊരു ബ്ലോഗ്ഗറുടെ മണ്ടത്തരം എഴുതിയിട്ടുണ്ട്. മുല്ലപ്പൂവിന്റെ മണ്ടത്തരം എന്ന പേരില്‍. അത് മുല്ലപ്പൂവിന്റെ മണ്ടത്തരം ആയിരുന്നു. ഇന്ന് കുമാരേട്ടന്റെ ഊഴമാണ്.സംഗതി നടക്കുന്നത് സെപ്റ്റംബര്‍ പതിനഞ്ചിന്, വെള്ളിയാഴ്ച. സമയം ഉച്ച കഴിഞ്ഞ് വൈകുന്നേരമാകുന്നതിനു മുന്‍പ്.പെട്ടെന്ന് ആകസ്മികമായി ബ്ലോഗ്സ്പോട്ട് കിട്ടാതായി. ആകെ അരക്ഷിതാവസ്ത. എങ്ങും പരിഭ്രാന്തരായ മുഖങ്ങള്‍. Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com36tag:blogger.com,1999:blog-22481145.post-1158253579375045452006-09-14T22:21:00.000+05:302006-09-15T18:01:22.293+05:30ഉത്രാടപ്പാച്ചില്കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം നാട്ടില്‍ ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലീവ്, നാട്ടിലേക്കുള്ള വണ്ടികളില്‍ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട്, ഓണത്തിന് ബാംഗ്ലൂരില്‍ കൂട്ടുകാരുമായുള്ള ഒത്തുകൂടല്‍, അങ്ങിനെ പലതും എന്നെ തടഞ്ഞു. ഇത്തവണ എന്തായാലും കണ്ണൂരില്‍ തന്നെ ഓണമുണ്ണാന്‍ തന്നെ തീരുമാനിച്ചു. നാലു ദിവസം ലീവെടുത്ത് നാട്ടില്‍പ്പോയി ബന്ധുജനങ്ങളുടെകൂടെ തന്നെ ഓണം ആഘോഷിച്ചു.നാട്ടില്‍ ഒരു കട നടത്തുന്നതിനാല്‍Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com19tag:blogger.com,1999:blog-22481145.post-1157027085348898422006-08-31T17:04:00.000+05:302006-08-31T20:18:32.153+05:30ഓണാഘോഷസ്മരണകള്അന്ന് ഞാന്‍ എറണാകുളം മഹാരാജാസില്‍ ബിരുദത്തിന് പഠിക്കുന്നു.ക്ലാസ്സില്‍ കൂടെ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ എല്ലാം മഹാ അലവലാതികള്‍ ആയിരുന്നു. ഏത് നേരവും പഠിക്കണമെന്നും, നല്ല മാര്‍ക്ക് നേടണമെന്നും മാത്രം എല്ലാവര്ക്കും വിചാരം. പക്ഷെ ഞാന്‍ ഡിസന്റ് ആയിരുന്നു. ബോറടിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനി കൊടുത്തും, ഒറ്റയ്ക്ക് സിനിമയ്ക്ക് പോകാന്‍ മടിച്ച് നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി കൂടെപ്പോയും, Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com12tag:blogger.com,1999:blog-22481145.post-1156502869210824592006-08-25T15:37:00.000+05:302006-08-28T14:53:14.183+05:30ടൊയോട്ട ഇന്നോവയും ഒരു വിവാഹയാത്രയും ടൊയോട്ട ഇന്നോവ. ഇതാണ് കിട്ടിയത് അവസാന നിമിഷത്തില്‍.എന്റെ ഒരു വളരെ അടുത്ത ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയതായായിരുന്നു കഴിഞ്ഞ ഞായറാഴ്ച. അവന്റെ വീട് ഒറ്റപ്പാലത്തും പെണ്ണിന്റെ വീട് കീച്ചേരിയിലും (ത്രിശ്ശൂര്). ഒരു മണിക്കൂര്‍ യാത്ര.രാവിലെ തന്നെ സ്ഥലത്തെത്തി. ഐ മീന്‍, കല്യാണച്ചെക്കന്റെ വീട്ടില്‍. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകുമല്ലോ. അവിടെ എത്തിയപ്പോള്‍ സഹപാഠികള്‍ ഒരുപാടുണ്ട്. എല്ലാവര്ക്കും എന്റെ അതേ Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com24tag:blogger.com,1999:blog-22481145.post-1155737066819026612006-08-16T17:56:00.000+05:302006-08-16T19:38:56.733+05:30സിറ്റ്-അപ്പും ചില അനുമാനങ്ങളുംഅശ്വമേധമണ്ടത്തരം ഒപ്പിച്ചതിനു ശേഷം എനിക്ക് കൈരളി ടി.വി-യോട് ഒരു പ്രതിപത്തി ഇല്ലാതായിരുന്നു. ഈയിടെയായി സൂര്യയിലാണ് എനിക്ക് കമ്പം.ഇത്തവണ നാട്ടില്‍പ്പോയപ്പോഴും കണ്ടിരിക്കാന്‍ ഞാന്‍ കൂടുതല്‍ താല്പര്യപ്പെട്ടത് സൂര്യ ടി.വി.യാണ്. ഈ ഞായറാഴ്ച നിങ്ങളുടെ സൂര്യ ടി.വി.-യോടൊപ്പം എന്നവരും പറഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല. രാവിലെ തന്നെ പഴം ചിപ്സിന്റെ പുതിയ ഒരു പായ്ക്കറ്റും മടിയില്‍ വച്ച്, റിമോട്ടുംSreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com33tag:blogger.com,1999:blog-22481145.post-1154441914580457642006-08-01T18:42:00.000+05:302006-08-01T20:17:56.750+05:30ടാക്സിയില്‍ പോയി എഴുതിയ പരീക്ഷഅന്നു ഞാന്‍ കൊച്ചിന് യൂനിവേര്സിറ്റിയില് പഠിക്കുകയായിരുന്നു.വിശാലേട്ടന് പറഞ്ഞപോലെ വീട്: കൊടകരേല്, ജോലി:ജെബല്‍ അലീല് , ഡൈലി പോയിവരും എന്ന രീതിയില്‍ ആയിരുന്നു അന്നത്തെ പഠനം. ഡെയിലി പോയി വരും.ഇരുപത് കിലോമീറ്ററും ചില്വാനവും വരുമായിരുന്നു വീട്ടില്‍ നിന്ന് കോളേജിലേക്കുള്ള ദൂരം. പകുതി ദൂരം യൂനിവേര്‍സിറ്റി ബസ്സിലും പിന്നെയുള്ള ദൂരം പ്രൈവറ്റ് ബസ്സിലും, അങ്ങിനെ ആയിരുന്നു എന്റെ സഞ്ചാരം. യൂനിവേര്‍സിറ്റി Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com29tag:blogger.com,1999:blog-22481145.post-1153921123674628452006-07-26T18:59:00.000+05:302006-07-26T19:59:11.646+05:30എ.ടി.എം മെഷീനും ഞാനുംഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങിയത് പതിവില്ലാത്ത സന്തോഷത്തോടെ ആയിരുന്നു.ആദ്യമായി ഒരു ജോലി, പറഞ്ഞ സമയത്ത്, പറഞ്ഞ രീതിയില്‍ ചെയ്ത് കൊടുത്തതിന്റെ സന്തോഷം. ഞാന്‍ ചെയ്ത ഒരു പ്രോഗ്രാം ആദ്യമായി മുഴുവനും ഒരു തെറ്റുമില്ലാതെ ഓടി കണ്ട നിര്‍വൃതി വേറെ. കഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് കേട്ട് മാനേജറുടെ മുഖത്ത് കണ്ട സന്തോഷം, ആ ആശ്വാസം, ഹൊ. അത് ഞാന്‍ എങ്ങിനെ മറക്കും. ഇന്നലത്തെ എന്റെ ജീവിതം ധന്യമായി അങ്ങിനെ.ആ Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com21tag:blogger.com,1999:blog-22481145.post-1153384558519294132006-07-20T11:52:00.000+05:302006-07-20T20:15:28.213+05:30എന്നാലും എന്നെയന്ന് വിളിച്ചതാരായിരുന്നു?അവസാനവര്‍ഷ ബിരുദത്തിനു പഠിക്കുമ്പോഴാണ് എനിക്ക് അപ്പന്റിസൈറ്റിസിന്റെ അസ്കിത മുട്ടുന്നത്. അവന് മൂപ്പെത്തിയെന്നും വിളവെടുക്കാറായെന്നും, അവനെ പെട്ടെന്ന് വെളിയിലേക്കെടുത്തില്ലെങ്കില്‍ എന്നെ പറമ്പിലേക്കെടുക്കേണ്ടി വരുമെന്നും കണ്ണില്‍ ചോരയില്ലാതെ ഡാക്കിട്ടര് പറഞ്ഞപ്പോള്‍ ഇഞ്ചക്ഷന് എന്ന് കേട്ടാള്‍ തന്നെ തലകറങ്ങുന്ന ഞാന്‍ ഗത്യന്തരമില്ലാതെ ഓപ്പറേഷനു സമ്മതിക്കുകയായിരുന്നു.സുഖപ്രസവമായിരുന്നു എന്റേത്. Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com19tag:blogger.com,1999:blog-22481145.post-1153132999087999172006-07-17T16:11:00.000+05:302006-07-20T14:59:55.316+05:30പിറന്നാളാഘോഷ സ്മരണകള്രണ്ടാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റും, ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്റെ ആദ്യകാല മെംബറുമായ ശ്രീജിത്തിന്റെ ജന്മദിനവും ഇക്കഴിഞ്ഞ ജൂലായ് പതിനഞ്ചിന് സമുചിതം കൊണ്ടാടപ്പെട്ടു.ഒന്നാം ബാംഗ്ലൂര്‍ മീറ്റിന്റെ അന്നു തന്നെ എന്ന് രണ്ടാം മീറ്റ് നടത്തണമെന്നും തീരുമാനിക്കപ്പെട്ടതായിരുന്നു. എല്ലാ മാസവും ഒരു മീറ്റ് നടത്താന്‍ തന്നെയായിരുന്നു അംഗങ്ങള്‍ ഇച്ഛിച്ചതും, അസോസിയേഷന് കല്പ്പിച്ചതും.ജൂലായ് പതിഞ്ച് Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com16tag:blogger.com,1999:blog-22481145.post-1152887206290385602006-07-14T19:21:00.000+05:302006-07-14T19:56:46.400+05:30പിറ്റ്സക്കൊതി വരുത്തിയ വിനമലയാളത്തില് ബ്ലോഗ് എഴുതുന്നവരുടെ ഒരു സമ്മേളനം ഇക്കഴിഞ്ഞ ജൂലായ് 8-ന് എറണാകുളത്ത് വച്ച് നടന്നു. ബ്ലോഗ്സ്പോട്ടിലും വേഡ്പ്രെസ്സിലും മലയാളം ബ്ലോഗ് ഉള്ളവരേ തദവസരത്തില്‍ ക്ഷണിതാക്കളായുള്ളൂ എന്നത് പ്രത്യേകം പറഞ്ഞ് കൊള്ളട്ടേ, യാഹൂ ബ്ലോഗേര്‍സ് ക്ഷമിക്കണം.ഞാന്‍ ഒരു ബാംഗ്ലൂര്വാസിയാതിനാല് എനിക്ക് എറണാകുളത്തേക്ക് തലേന്ന് തന്നെ യാത്ര തിരിക്കേണ്ടി വന്നു. പെട്ടെന്ന് തീരുമാനിക്കപ്പെട്ട സമ്മേളനമായതിനാല്‍ Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com21tag:blogger.com,1999:blog-22481145.post-1151562802051881172006-06-29T11:17:00.000+05:302006-07-03T14:25:31.533+05:30ഗൃഹലക്ഷ്മി ബ്ലോഗ് ആര്‍ട്ടിക്കിള്‍ പ്രതിഷേധക്കുറിപ്പ്ഗൃഹലക്ഷ്മിയുടെ ജൂലായി ലക്കത്തില്‍ മലയാളീ ബ്ലോഗിങ്ങിനെപ്പറ്റി ഒരു വാര്‍ത്ത വന്നിരിക്കുന്നു. വാര്‍ത്തയുടെ ചിത്രം ഇവിടെ.ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. ശക്തമായി പ്രതിഷേധിക്കുന്നു.വെറും അസംബന്ധമാണ് ലേഖനം. കാര്യമാത്രപ്രസക്തമായ ഒന്നും അതില്‍ ഇല്ല. പറയേണ്ടത് പലതു പറയാതെ വിട്ട്, വേറുതേ എന്തൊക്കെയോ എഴുതി നിറച്ചിരിക്കുന്നു മൂന്ന് പേജുകളില്‍.ഉദാഹരണമായി, എന്റെ ബ്ലോഗിനെക്കുറിച്ച് ഒരു നാല് പാരഗ്രാഫ് Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com25tag:blogger.com,1999:blog-22481145.post-1151062007749977572006-06-23T16:41:00.000+05:302006-06-23T19:56:13.676+05:30കാറിന്റെ ലൈറ്റും സാമുഹിക പ്രതിബദ്ധതയുംഈ സംഭവം നടന്ന ദിവസം, സമയം, കാരണം എന്നിവ ശ്രീജിത്തിന്റെ ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ആരും ഇത് എന്ന് നടന്നുവെന്നതിനെക്കുറിച്ച് ഒരന്വേഷണവും നടത്തണ്ട. ഒരു കുന്തവും കണ്ട് പിടിക്കാന്‍ പോകുന്നില്ല.അങ്ങിനെ എപ്പോഴോ ഉള്ള ഏതോ ഒരു ദിവസം, എന്തോ ഒരു കാര്യത്തിന്, ഞാന്‍ എങ്ങോട്ടോ എന്റെ കാര്‍ എടുത്ത് പോയി. ആ പോക്കിന് പ്രാധാന്യമില്ല. വരവാണ് കഥാനായകന്. അയ്യോ!!! അപ്പൊ നായകന് ഞാനല്ലേ. ആാാാ .Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com11tag:blogger.com,1999:blog-22481145.post-1150780279429330142006-06-20T10:40:00.000+05:302006-06-20T10:50:20.070+05:30വഴിമാറിപ്പോയ ഒരു പാര്ട്ടിനെറ്റ്വര്ക്കിക്ക് വിസ കിട്ടിയേ !!!വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ആക്ച്വലി ഈ കാട്ടുതീ പടരുന്നത് ഞാന്‍ കണ്ടിട്ടില്ല. അങ്ങിനെ ഒരു പഴഞ്ചൊല്ല് ഉള്ളത്, അവസരം കിട്ടിയപ്പോള്‍ പ്രയോഗിച്ചതാണ്.നെറ്റ്വര്ക്കി എന്റെ സഹപാഠിയാണ്. കുറേയേറെ നാളുകളായി എന്റെ കൂടെ ബാംഗ്ലൂരില്‍ ഉണ്ട്. മറ്റൊരു ഓഫീസില്‍ ജോലി ചെയ്യുന്നു. ഇദ്ദേഹം എന്റെ കൂടെ പഠിക്കുന്ന സമയത്ത് മൂന്നാം സെമസ്റ്റര്‍ അല്‍ഗോരിതം പരീക്ഷയ്ക്ക്, നാലാം Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com37tag:blogger.com,1999:blog-22481145.post-1150204481632632662006-06-13T16:22:00.000+05:302006-06-14T11:21:46.763+05:30ബന്ദെന്ന മണ്ടത്തരംവേള്ഡ്ഫേമസ് ഇന്‍ ഇന്ത്യ എന്നൊരു തമാശ പണ്ട് ചിലര്‍ പറയാറുണ്ടായിരുന്നു. അതുപോലെ ഒരു തമാശ ആകുന്നു ഭാരത്ബന്ദ് ഇന്‍ കേരള എന്ന് പറയുന്നത്. കേരളത്തിനകത്തുള്ളവര്‍ക്ക് അത് ഭാരത്ബന്ദും കേരളത്തിന് പുറത്തുള്ളവര്‍ക്ക് അത് കേരളാബന്ദും ആകുന്നു എന്ന് ഈ തമാശയുടെ പൊരുള്‍. ഇതിപ്പൊ വിളിച്ച് പറയാന്‍ കാരണം?ഇന്ന് ജുണ് 13. കേരളത്തില്‍ ഇന്ന് ഭാരത്ബന്ദ്. അതെന്താ ഈ ബന്ദ് കേരളത്തില്‍ മാത്രം എന്ന് ചോദ്യം വരാം. വേറെ Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com15tag:blogger.com,1999:blog-22481145.post-1150116188644560112006-06-12T17:40:00.000+05:302006-06-12T18:42:43.280+05:30തെങ്ങിന്പൂക്കുലാദിവിവാഹഫോട്ടോഇക്കഴിഞ്ഞ വ്യാഴാഴ്ച, അതായത് ജൂണ്‍ 8-ന് എന്റെ കസിന് ഡോ.ശ്രീനാഥും ഡോ.വിനീതയും ഗുരുവായൂരപ്പന്റെ നടയില്‍ വച്ച് വിവാഹിതരായി. ബാച്ചിലേഴ്സ് ലിസ്റ്റില്‍ ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ശ്രീനാഥ് ആ ലിസ്റ്റില്‍ നിന്ന് മാറി വിവാഹിതരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍, സീനിയോരിറ്റി കൊണ്ട് ബാച്ചിലേഴ്സ് ലിസ്റ്റിന്റെ മുകളില്‍ എത്തിയ ഞാന്‍ ഗുരുവായൂരപ്പന്റെ നടയിലും പരിസരപ്രദേശത്തും പ്രാഞ്ചി നടന്നെങ്കിലും ആശാവഹമായ Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com25tag:blogger.com,1999:blog-22481145.post-1149586197008127762006-06-06T14:52:00.000+05:302006-06-06T17:02:56.323+05:30അല്ല, ആരാ ഈ മുല്ലപ്പൂ?മുല്ലപ്പൂവിന്റെ പോസ്റ്റില്‍ ഞാന്‍ കാണിച്ച മണ്ടത്തരം കണ്ട് എന്നോട് നേരിട്ട് പ്രതികരിച്ചവര്‍ ധാരാളം. ഭീഷണി, കളിയാക്കല്‍, പുച്ഛം, എന്നീ വികാരങ്ങള്‍ അണ പൊട്ടി ഒഴുകുകയായിരുന്നു എന്റെ പരശതം ചാറ്റ് വിന്‍ഡോകളില്‍ . മുല്ലപ്പൂവിന്റെ ബ്ലോഗ് കുളമാക്കാന്‍ നീ ആരാടാ എന്നും ചോദിച്ചവരും ഇല്ലാതില്ല. അതിന്റെ ഇടയ്ക്ക് കേറി ചിലര്‍ അസ്സലായി മുതലാക്കുകയും ചെയ്തു എന്നും ഇക്കൂട്ടത്തില്‍ പറയണമല്ലോ. സംഭവം കണ്ട് Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com17